"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്വപ്നം

വിഷുകാലത്തെ കൊന്നപ്പൂവാവാൻ
ഞാൻ ഒരു മാത്ര ആഗ്രഹിച്ചു പോയി.
നിലാവുള്ള രാത്രിയിൽ പൂത്തുനിൽക്കുന്നു
കണിക്കൊന്ന പോലെ താരങ്ങൾ.
നിലാവിൻറ വെട്ടത്തിൽ പുഞ്ചിരി തൂകി
താരങ്ങളെ നോക്കി ഞാൻ നിന്നു
കിനാവിൻറ നിദ്രയിൽ
അറിയാതെ വീണു പോയി ഞാൻ
തൂ മഞ്ഞിൻ വെണ്ണപോലെ
പല പല സ്വപ്നങ്ങൾ ഞാൻ കണ്ടു
അത്ഭുത ലോകം തുറന്നു വച്ചു
സ്വപ്നത്തിൽ ഞാൻ ഒരു കൊന്നപ്പൂവായ്
ആരുമറിയാതെ

 

ആദർശ്. എ
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത