"ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{PSchoolFrame/Pages}}ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ആരഭിച്ചു.
{{PSchoolFrame/Pages}}ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ആരഭിച്ചു.



15:13, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ആരഭിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും പഠനോപകരണവിതരണവും നടത്തപ്പെട്ടു.

ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പൂച്ചെടികളും പച്ചക്കറി ചെടികളും സ്കൂളിലേക്ക്

നൽകുകയുണ്ടായി . എൽഎസ്എസ് കോച്ചിങ്ങിന് ജൂണൽ തന്നെ തുടക്കം കുറിച്ചു. ജൂൺ 23 അറിവിൻ്റെ

ജാലകം മെഗാ ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു. വിവിധ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന

കുട്ടികൾക്കായുള്ള പ്രത്യേക പഠന പരിപാടി വിജയഭേരി വിജയസ്പർശം ആഗസ്റ്റ് ഒന്നാം തീയതി തുടക്കം കുറിചു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 13നാണ് നടത്തപ്പെട്ടത്. കുട്ടികൾ വോടട് ചെയ്ത് സ്കൂൾ ലീഡർ,

സെക്കൻഡ് ലീഡർ തുടങ്ങിയവരെ തിരഞ്ഞെടുത്തു. സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഒക്ടോബർ

10നാണ് നടത്തപ്പെട്ടത്. സ്കൂൾ ലീഡർ ശിവാനിയാണ് വിളവെടുക്കൽ ഉദ്ഘാടനം ചെയ്തത് . ഡിസംബർ 5ന്

നാലാം ക്ലാസിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് “ ക്ലാസിൽ ഒരു സദ്യ “എന്ന പ്രവർത്തനം

നടത്തുകയുണ്ടായി . ഒന്നാംക്ലാസുകാരുടെ പത്രപ്രകാശനം കൂട്ടെഴുത്ത് “ മഴവില്ല്” എന്ന പേരിൽ ഡിസംബർ എട്ടിന്

പ്രകാശനം ചെയ്തു. ഒന്നാംക്ലാസുകാരുടെ ഡയറിക്കുറിപ്പുകളുടെ പുസ്തക പ്രകാ ശനം കുഞ്ഞെ ഴുത്ത് എന്ന പേ രി ൽ

ജനുവരി 16ന് ഉദ്ഘാടനം ചെയ്തു. ജനുവരി 17 തീയതി ട്രെയിനിങ് അധ്യാപകരുടെ നേതൃത്വത്തി ൽ മൂന്നാം

ക്ലാസിൽ കളിമൺ ശിൽപ്പശാല നടത്തുകയുണ്ടായി . ജനുവരി 18ന് രണ്ടാംക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന

പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു പലഹാരമേള സംഘടിപ്പിച്ചു. ഫെബ്രുവരി രണ്ടാം തീയതി ചെറുകാവ്

ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യബോധവൽക്കരണ

ക്ലാസ് നടത്തപ്പെടുകയുണ്ടായി . ഫെബ്രുവരി 12ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു. ഒന്നാം ക്ലാസുകാരുടെ

ചിത്രകഥകൾ ചിറക് എന്ന പരിൽ പ്രകാശനം ചെയ്തു. മാർച്ച് 6 ന് സ്കൂൾ പഠനോത്സവം നടത്തപ്പെട്ടു.

വിജയഭേരി വിജയസ്പർശം കുട്ടികളുടെ വി ജയപ്രഖ്യാ പനം വാർഡ് മെമ്പർ ഖമറുനീസാ മെഹബൂബ് മാർച്ച് ആറിന്

പഠനോത്സവത്തിൽ വച്ച് നടത്തുകയുണ്ടായി . എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ കൂടി

വിവിധ പഠന പരിപാടികൾ നടപ്പാക്കപ്പെടുകയുണ്ടായി . രണ്ടാം ക്ലാസുകാരുടെ പാചകക്കുറിപ്പുകളുടെ പ്രകാശനം

brc സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീമതി ഷീബ ടീച്ചർ പ്രകാശനം ചെയ്തു. സ്കൂൾ മാഗസിൻ ദളം മാർച്ച് 7 ന് സ്കൂൾ

വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അബ്ദുല്ല കോയ പ്രകാശനം ചെയ്തു .