"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== പ്രവേശനോത്സവം === 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി രാജീവ് അധ്യക്ഷത വഹിച്ച ചട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:42548 praveshanolsavam 2024.jpg|ലഘുചിത്രം]]
=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ്  പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി ഉദ്ഘാടനം ചെയ്‌തു.നാടൻപാട്ട് കലാകാരി തങ്കമണി സാമുവലിന്റെ നാടൻപാട്ട് ഏവരെയും ആവേശഭരിതരാക്കി.നവാഗതർക്ക് സമ്മാനവിതരണവും എല്ലാവർക്കും മധുരവിതരണവും നടന്നു.പി ടി എ അംഗങ്ങൾ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ സ്കൂൾ സന്ദർശിച്ചു.

13:56, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം