"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 8: വരി 8:

അന്നേ ദിവസം (19-6-2024) തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ 10 മണി മുതൽ പ്രത്യേക പരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരുന്നു. പി.റ്റി .എ പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ബീന ടീച്ചർ സ്വാഗതം ആശംസിക്കുകയും  ജീല്ലാ പഞ്ചായത്ത് അംഗമായ ശ്രീ ഭഗത് റഫൂസ് സാർ ഉദ്ഘാടനം നീർവ്വഹിച്ച് വായനയെക്കുറിച്ചുള്ള പുതിയ ആശയങ്ങൾ പങ്കു വയ്ക്കുകയും മുഖ്യപ്രഭാഷകനായി കുട്ടികളുടെ ഇടയിൽ വായനയുടെ വസന്തം വിരിയിച്ചത് പ്രൊഫ. (ഡോ) എം.എ സിദ്ദീഖ് സാറാണ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പത്താം ക്ലാസിൽ പഠിക്കുന്ന എബിൻ മാത്യുവിന്റെ പിതാവുമായ ശ്രീ.എബിൻ സാറിന്റെ കവിതാലാപനം വായനാ ദിനത്തെ കൂടുതൽ ശോഭനമാക്കി, വിദ്യാർത്ഥികളുടെ മമ്പഴം കവിതയുടെ ദൃശ്യാവിഷ്കാരവും കൂടിയായപ്പോൾ പരിപാടി കൂടുതൽ മികവേകി .ആശംസകൾ അറിയിച്ച്  പ്രധാനാധ്യാപിക ശ്രീമതി സുഖി ടീച്ചർ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുനിൽ സാർ എന്നിവരാണ്.വിദ്യാരംഗം കൺവീനറുടെ കൃതജ്ഞതയോടെ വായന ദിന പരിപാടി അവസാനിച്ചു.

വായനമത്സരങ്ങൾ

'''ജൂൺ 20'''
'''ജൂൺ 20'''
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511028" എന്ന താളിൽനിന്ന് ശേഖരിച്ചത്