"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:




== '''''സമൂഹത്തിലെ രോഗങ്ങൾക്കുള്ള മരുന്നാണ് സാമൂഹ്യ ശാസ്ത്രം''''' ==
==സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം==
 
ജൂൺ 25 വില്യാപ്പള്ളിഎം ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രധാന അധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ '''ഡോ. ഇർഷാദ് തറയിൽ''' സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവശാസ്ത്രം ഒരു വ്യക്തിയുടെ രോഗമാണ് മാറ്റുന്നതെങ്കിൽ ഒരു സമൂഹത്തിൽ ഉണ്ടാകുന്ന വർഗീയത, തീവ്രവാദം, ഭീകരവാദം, ഫാസിസം പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നത് സാമൂഹ്യ ശാസ്ത്രങ്ങരാണെന്നും, അത് കൊണ്ട് തന്നെ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിക്ക് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷതയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ ആശംസയും പറഞ്ഞു. ക്ലബ് സ്റ്റുഡന്റസ് കൺവീനർ ആയി 9B യിലെ '''ഹൗറ ബത്തൂലിനെയും''' സെക്രട്ടറിമാർ ആയി '''നെഹല''' (10L), '''റുമൈസ മൈമൂനിൻ''' (10B), '''മിൻഹാജ്''' (10F) '''മുഹമ്മദ്‌''' (10B) എന്നിവരെയും തിരഞ്ഞെടുത്തു.
====== വടകര: ജൂൺ 25 വില്യാപ്പള്ളിഎം ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രധാന അധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ ഡോ. ഇർഷാദ് തറയിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവശാസ്ത്രം ഒരു വ്യക്തിയുടെ രോഗമാണ് മാറ്റുന്നതെങ്കിൽ ഒരു സമൂഹത്തിൽ ഉണ്ടാകുന്ന വർഗീയത, തീവ്രവാദം, ഭീകരവാദം, ഫാസിസം പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നത് സാമൂഹ്യ ശാസ്ത്രങ്ങരാണെന്നും, അത് കൊണ്ട് തന്നെ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിക്ക് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷതയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ ആശംസയും പറഞ്ഞു. ക്ലബ് സ്റ്റുഡന്റസ് കൺവീനർ ആയി 9B യിലെ ഹൗറ ബത്തൂലിനെയും സെക്രട്ടറിമാർ ആയി നെഹല (10L), റുമൈസ മൈമൂനിൻ (10B), മിൻഹാജ് (10F) മുഹമ്മദ്‌ (10B) എന്നിവരെയും തിരഞ്ഞെടുത്തു. ======
<gallery mode="packed">
<gallery>
പ്രമാണം:16008-S0CIAL-4.jpeg
പ്രമാണം:16008-S0CIAL-4.jpeg
പ്രമാണം:16008-S0CIAL-2.jpeg
പ്രമാണം:16008-S0CIAL-2.jpeg

11:42, 2 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2024-25 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്

നല്ല തുടക്കം പാതി മനോഹരമാക്കുമെന്നാണ്‌ .  വലിയവലിയ സ്വപ്നങ്ങൾ കണ്ട്‌ അവനവൻറെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇന്നിന്റെയും  നാളെയുടെയും പ്രതീക്ഷകളായി ഓരോ കുട്ടികളും മാറാനുള്ള പ്രചോദനമായി തീർന്നു പുതിയ അധ്യയനവർത്തെ വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് പ്രോഗ്രാം. സ്കൂൾ എഡ്യുകെയർ കോഡിനേറ്റർ അനീഷ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി.

പ്രവേശനോത്സവം

വില്ല്യാപള്ളി:ജൂൺ : 3 വില്ല്യാപള്ളി എം. ജെ.വി.ഇച്ഛ്. എസ് സ്കൂൾ പ്രവേശനോത്സവം നിറയേം എന്ന് നാമധേയത്തിൽ വിപുലമായി ആഘോഷിച്ചു . നവാഗതരെ സ്കൂൾ കാവടത്തിൽ നിന്നും ഹെഡ് മാസ്റ്റരുടെ നേതൃത്വത്തിൽ ബാൻഡ് മേളം , NCC, SPC, JRC, SCOUT and GUIDE, LITTLE KITES എന്നിവരുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.

പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് യൂനുസ് മലാരംഭത്തിന്റെ അധ്യക്ഷതയിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മുരളി പൂളക്കണ്ടി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ, ഷഫീഖ് ടി ആശംസകൾ അറപ്പിച്ചു. പ്രശസ്ത പിന്നണി ഗയകൻ ജാസിർ മുഹമ്മദ് മുഖ്യാതിഥിയുമായിരുന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സ്വാഗതവും റാഷിദ്‌  പനോളി നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.

അദ്ധ്യപകരായ അസീസ്, മുഹമ്മദ്‌, ശരത്ത് , അബ്ദുൽ അസീസ്, ഷമീറ, തീർത്ഥ, ഷിജി, അബ്ദുൽ മജീദ്, ശിവേഷ്. പി. പി, റിയാദ് എൻ, ഷമീർ ,സുഹൈൽ.എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കൂടുതൽ വായിക്കുക...

പരിസ്ഥിതി ദിനാചരണം

വില്ല്യാപള്ളി:.ജൂൺ 5.പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായിസ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന.കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി.

മെഹന്തി ഫെസ്റ്റ്

സ്നേഹത്തിന്റെയും ഒരുമയുടെയും മഹത്വം വിളംബരം ചെയ്ത് ബക്രീദ് ആശംസകളുമായി വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മൈലാഞ്ചി മൊഞ്ചിൽ തുടുത്ത കൈവിരലുകളിൽ സ്നേഹത്തിന്റെ സുഗന്ധം പടർന്നു. ഇശലുകൾ പൂക്കുന്ന വഴിയിടങ്ങളിൽ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെ വർണ്ണ പട്ടങ്ങളായി വിദ്യാർഥികളും അധ്യാപകരും ഈ പെരുന്നാളുത്സവം ആഘോഷമാക്കി.

യോഗദിനം

വില്ല്യാപ്പള്ളി : എം ജെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു . പ്രശസ്ത യോഗാചാര്യൻ ഡോ.(HC) കെ പി ബാലകൃഷ്ണൻ അവർകൾ യോഗ ക്ലാസ്സ്‌ നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ശംസുദ്ധീൻ , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.ഷഫീക് ടി , ശ്രീ. അബ്ദുൽ അസീസ്,ശ്രീ. ഫൻസീർപി പി (PET) NCC ഓഫീസർ ശ്രീ. ഷംസീർ പി , SPC ഓഫീസർ ശ്രീ. ഇസ്മായിൽ എം ഇ, ഷമീറ കെ, സുബിത പി. എൻ സി സി, എസ് പി സി, ഗൈഡ്, തുടങ്ങിയവർ പങ്കെടുത്തു..സ്കൂൾ അസ്സംബ്ലി യിൽ യോഗയും ഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആയിഷ റഷ ( 10 J), മിസ്ന (9 I) തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് മുഴുവൻ കുട്ടികൾക്കും വേണ്ടി കുട്ടികളുടെ സമ്മർദ്ദവു പിരിമുറുക്കവും കുറക്കാൻ വേണ്ടി deep breathing exercise പരിചയപ്പെടുത്തൽ, ഫോട്ടോ ഗ്രാഫി മത്സരം എന്നിവ നടന്നു.

വണ്ടർ ഹാൻഡ്‌സ്

വേലയിൽ വിളയും വിദ്യാഭ്യാസം എന്ന് രാഷ്ട്രപിതാവ് വിഭാവനം ചെയ്ത ആശയം MJ VHSS വില്ല്യാപ്പളളി HSS ലെ പ്രവർത്തി പഥത്തിൽ എത്തിക്കുന്നതിന്  സ്ക്കൂൾ PTA യുടെ ശ്രമഫലമായി ഡയർക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂകേഷ് (പൊതു വിദ്യഭ്യാസ വകുപ്പ്) ന്റെ സാങ്കേതിക വിദ്യാഭ്യാസ പ്രവർത്തി പരിചയ സെല്ലിന്റെ അംഗീകാരത്തോടെ ലഭിച്ച ഫണ്ട് (2022-2023) വർഷത്തിൽ സ്ഥാപനത്തിൽ വണ്ടർ ഹാൻസ് എന്ന പേരിൽ സ്ക്കൂൾ തല പ്രൊഡകഷൻ സെന്റെർ ആരംഭിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം  ചെയ്ത പ്രൊഡക്ഷൻ  സെന്റെറിൽ ഇതിനകം ഹാൻഡ് വാഷ്, ഫിനോൾ, ഡിഷ് വാഷ്, എൽ. ഇ. ഡി ബൾബ് എന്നീ ഉൽപ്പന്നങ്ങൾ നിർമിച്ച് സ്ക്കൂൾ തല വിപണനം നടത്തിയിട്ടുണ്ട്.                

വിദ്യാർത്ഥികളിൽ പഠനത്തോടപ്പം നൈപുണ്യ വികസനം, മാർക്കറ്റിംഗ്,കമ്മ്യൂണിക്കേഷൻ സ്കിൽസ്, സാമൂഹിക ഇടപടൽ, ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്ത് നിർത്തുക, കുട്ടികളുടെ അത്യാവശ്യ കാര്യങ്ങൾ ചെറിയ വരുമാനം നേടിയെടുക്കുക, ഒഴിവ് സമയം ഉപയോഗപ്പെടുത്തുക, സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്തരാക്കുക, മികച്ച സംരഭകരാകാൻ തയ്യാറടുപ്പിക്കുക എന്നിവ  പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ദേശങ്ങളാണ്. സെന്ററിൽ 30 കുട്ടികൾ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിടുണ്ട്. ഒരു വർഷത്തെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ലാഭ വിഹിതത്തിന്റെ 75% സംരഭത്തിൽ  പ്രവർത്തിക്കുന്ന കുട്ടികൾക്ക് നൽകുന്നു. ഇതിനകം 500 ഓളം എൽ.ഇ.ഡി ബൾബും 800 ഓളം ഫിനോൾ, ഡിഷ് വാഷ് എന്നിവ നിർമ്മിച്ച് വിദ്യാർത്ഥികളിലൂടെ അവരുടെ വീടുകളിലേക്ക്അയൽപക്കങ്ങളിലേക്കും  സ്ഥാപനത്തിലെ സ്റ്റാഫുകളിലേക്കും വിപണനം നടത്തിയിട്ടുണ്ട്

വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ കൈമാറുന്നു

സംസ്ഥാന സർക്കാർ വില്യാപ്പള്ളി എം ജെ സ്കൂളിന് അനുവദിച്ച പ്രൊഡക്ഷൻ സെന്ററിൽ Wonder Hands എന്ന പേരിൽ സ്കൂളിൽ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. സേവന മേഖലയിൽ ഇത്തരം ഉൽപ്പന്നങ്ങൾ സൗജന്യമായി സ്കൂൾ നൽകി വരുന്നുണ്ട്.     

വില്യാപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്
വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ
സ്കൂൾ പ്രധാനാധ്യാപകൻ ഷംസുദ്ദീൻ കൈമാറുന്നു

    സുബ്രതോ കപ്പ്‌ ഫുട്ബോൾ എം ജെ സ്കൂളിന് ഇരട്ട നേട്ടം

വില്ല്യാപ്പള്ളി : June 26 മണിയൂർ നവോദയ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന തോടന്നൂർ സബ്ജില്ല സുബ്രതോ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ വിജയികളായി എം ജെ വി എച്ച് എസ് എസ് വില്ല്യാപ്പള്ളി.. ഇരട്ട നേട്ടം സ്വന്തമാക്കി....കലാശ പോരാട്ടത്തിൽ ജൂനിയർ വിഭാഗത്തിൽ മേമുണ്ട എച്ച് എസ് ഇനെയും സബ്ജൂനിയർ വിഭാഗത്തിൽ ആർ എസി കടമേരി യെഴും ആണ്.. പരാജയപ്പെടുത്തിയത്


സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം

ജൂൺ 25 വില്യാപ്പള്ളിഎം ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രധാന അധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ ഡോ. ഇർഷാദ് തറയിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവശാസ്ത്രം ഒരു വ്യക്തിയുടെ രോഗമാണ് മാറ്റുന്നതെങ്കിൽ ഒരു സമൂഹത്തിൽ ഉണ്ടാകുന്ന വർഗീയത, തീവ്രവാദം, ഭീകരവാദം, ഫാസിസം പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നത് സാമൂഹ്യ ശാസ്ത്രങ്ങരാണെന്നും, അത് കൊണ്ട് തന്നെ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിക്ക് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷതയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ ആശംസയും പറഞ്ഞു. ക്ലബ് സ്റ്റുഡന്റസ് കൺവീനർ ആയി 9B യിലെ ഹൗറ ബത്തൂലിനെയും സെക്രട്ടറിമാർ ആയി നെഹല (10L), റുമൈസ മൈമൂനിൻ (10B), മിൻഹാജ് (10F) മുഹമ്മദ്‌ (10B) എന്നിവരെയും തിരഞ്ഞെടുത്തു.

ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു

വില്യാപ്പള്ളി : സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി ഡ്രഗ് പാർലമെന്റ്, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, ബോധവൽകരണം, പ്രസംഗ മത്സരം, നുക്കട് നാടക്, ലഹരി വിരുദ്ധ നൃത്തം എന്നിവ സംഘടിപ്പിച്ചു