"എ യു പി എസ് അരിമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Prettyurl|A U P S Arimula}} {{Infobox AEOSchool | സ്ഥലപ്പേര്=താഴമുണ്ട | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15374
| സ്കൂള്‍ കോഡ്= 15374
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1954
| സ്കൂള്‍ വിലാസം= താഴമുണ്ടപി.ഒ, <br/>വയനാട്
| സ്കൂള്‍ വിലാസം= താഴമുണ്ടപി.ഒ, <br/>വയനാട്
| പിന്‍ കോഡ്=673596
| പിന്‍ കോഡ്=673596
| സ്കൂള്‍ ഫോണ്‍=04936211434   
| സ്കൂള്‍ ഫോണ്‍=04936211434   
| സ്കൂള്‍ ഇമെയില്‍= aupsarimula@gmail.com  
| സ്കൂള്‍ ഇമെയില്‍= aupsarimula@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/A U P S Arimula
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/aupsarimula
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 168
| ആൺകുട്ടികളുടെ എണ്ണം= 161
| പെൺകുട്ടികളുടെ എണ്ണം= 161
| പെൺകുട്ടികളുടെ എണ്ണം= 166
| വിദ്യാര്‍ത്ഥികളുടെ എണ്ണം=329  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=327  
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 18 
| പ്രധാന അദ്ധ്യാപകന്‍= k s sasikala          
| പ്രധാന അദ്ധ്യാപകന്‍= Sarala K N          
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= Sunil Kumar S       
| സ്കൂള്‍ ചിത്രം= 000111000.jpg‎‎ ‎|
| സ്കൂള്‍ ചിത്രം= 15374.1.jpg‎‎‎|
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''താഴമുണ്ട'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ യു പി എസ് അരിമുള '''. ഇവിടെ 168 ആണ്‍ കുട്ടികളും  161പെണ്‍കുട്ടികളും അടക്കം 329 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . പൊതുകാര്യ പ്രസക്തനും പൂതാടി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡണ്ടുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ ,പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റ ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി  1954 ൽ  സ്ഥാപിച്ചതാണ് ഈ സ്ഥാപനം .പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ പതിനാലു ഡിവിഷനുകളിലായി  327 വിദ്യാർഥികൾ പഠിക്കുന്നു . സ്കൗട്ട്, ജെ ആർ സി ,പരിസ്ഥിതി ക്ലബ് മുതലായ യൂണിറ്റുകളും വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു . കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബും നഴ്സറി സ്കൂളും സ്കൂളിന്റെ അഭിമാനമാണ് .
          സഹജ സ്നേഹ സമ്പൂരിതം മാനസം
                      ഹരിത ശുന്ധ മിന്നെന്റെ വിദ്യാലയം

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:12, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് അരിമുള
വിലാസം
താഴമുണ്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201715374

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ താഴമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് അരിമുള . ഇവിടെ 168 ആണ്‍ കുട്ടികളും 161പെണ്‍കുട്ടികളും അടക്കം 329 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . പൊതുകാര്യ പ്രസക്തനും പൂതാടി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡണ്ടുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ ,പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റ ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി 1954 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം .പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ പതിനാലു ഡിവിഷനുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്നു . സ്കൗട്ട്, ജെ ആർ സി ,പരിസ്ഥിതി ക്ലബ് മുതലായ യൂണിറ്റുകളും വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു . കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബും നഴ്സറി സ്കൂളും സ്കൂളിന്റെ അഭിമാനമാണ് .

          സഹജ സ്നേഹ സമ്പൂരിതം മാനസം 
                     ഹരിത ശുന്ധ മിന്നെന്റെ വിദ്യാലയം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_അരിമുള&oldid=250961" എന്ന താളിൽനിന്ന് ശേഖരിച്ചത്