"ജി. യു. പി. എസ്. പിലിക്കോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

==പ്രവേശനോത്സവം 2024==
==പ്രവേശനോത്സവം 2024==
[[പ്രമാണം:12545 PRAVESH JUNE (2).jpg|ലഘുചിത്രം|PRAVESHANOLSAVAM 1]]
[[പ്രമാണം:PRAVESH JUNE.jpg|ലഘുചിത്രം]]
[[പ്രമാണം:PRAVESH JUNE.jpg|ലഘുചിത്രം]]
ജനകീയ കൂട്ടായ്മയുടെ ഉജ്ജ്വല വിജയം സൃഷ്ടിച്ച് പിലിക്കോട് ഗവ . യു പി സ്കൂൾ പ്രവേശനോത്സവംനാടിൻ്റെ ആഘോഷമായി മാറി . പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനവും പുതുതായി സ്ഥാപിച്ച സീസീ ടി വി സ്വിച്ച് ഓൺ കർമ്മവും പിലിക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി സുലോചന നിർവഹിച്ചു . സ്മാർട്ട് ക്ലാസ്റൂം പ്രൊജക്റ്റർ സ്വിച്ച്ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ വി പ്രദീപനും ഓരോ ക്ളാസിലും തനതായി സ്ഥാപിച്ച ലൈബ്രറി  ഗ്രാമപഞ്ചായത്ത് അംഗം കെ ഭജിത്തും ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്കൂളിൽ പ്രീപ്രൈമറി വിദ്യാത്ഥികൾക്കായി ഒരുക്കിയ പാർക്കിൻ്റെ  നിർമ്മാണത്തിന് നേതൃത്വം നൽകിയ ഭാസി വർണ്ണലയത്തെ ആദരിച്ചു.

പി ടി എ പ്രസിഡൻ്റ് ടി.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ടി രാജേഷ് നന്ദിയും പറഞ്ഞു.സി.ഭരതൻ, കെ.കുഞ്ഞികൃഷ്ണൻ, കെ പി രാജീവൻ, മനോജ്ഞ നരേന്ദ്രൻ, സുമ കരിമ്പിൽ എന്നിവർ സംസാരിച്ചു.നവാഗതർക്ക് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത ഡിഫൻസ് മടിവയൽ , റെഡ് സ്റ്റാർ കണ്ണങ്കൈ, പിലിക്കോട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു .കോതോളി മാരണ ഗുളികൻ ദേവസ്ഥാനം വനിതാ വാദ്യ സംഘം ഒരുക്കിയ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുതുതായി സ്കൂളിലെത്തിയ ഒന്നാം ക്ളാസ്സുകാർ ഉൾപ്പെടെ  നൂറോളം കുട്ടികളെ വിദ്യാലയാങ്കണത്തിലേക്ക് വരവേറ്റു . വർണ്ണക്കിരീടം ചൂടി വാനിൽ പറക്കുന്ന ബലൂണുകളും കൈയിലേന്തി സദസ്സിലിരുന്ന കുരുന്നുകളെ  കാണാൻ രക്ഷിതാക്കളല്ലാത്ത നിരവധി നാട്ടുകാരും സ്കൂളിൽ എത്തിച്ചേർന്നു . വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷിയും വിദ്യാലയ നടത്തിപ്പിൽ എല്ലാവിധ സഹകരണം നൽകുകയും ചെയ്തിരുന്ന  കൃഷ്ണേട്ടന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങളുടെ വകയായി  പായസവിതരണവും നടന്നു.

14:03, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

PRAVESHANOLSAVAM 1