"എ.എം.യു.പിഎസ്. വൈരങ്കോട്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പരിസ്ഥിതി ദിനാചരണം
എം യുപിഎസ് വൈരങ്കോട് 2024 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.  രാവിലെ ഏഴ് സി  ക്ലാസിലെ തഹാനിയുടെ പരിസ്ഥിതി ദിന സന്ദേശത്തോടെ പരിപാടികൾ ആരംഭിച്ചു. എച്ച് എം പരിസ്ഥിതി ദിന സംരക്ഷണത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശേഷം " പരിസ്ഥിതിയുടെ കൂട്ടുകാരിയെ ആദരിക്കൽ "  വേദിയിൽ നടന്നു.  ഹരിത കർമ്മ സേന അംഗമായ  ബേബിയെയാണ് ക്ഷണിച്ചത്.  ഒരു തൈ നടാം എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം വേദിയിൽ അരങ്ങേറി.
ഹെൽത്ത് ആൻഡ് വെൽനസ്സെന്ററും വൈരങ്കോട് എ എം യു പി സ്ക്കൂളും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗൈഡ്സ്, ജെ ആർ സി ശുചിത്വ യജ്ഞം  നടത്തി. കുട്ടികളുടെ ഫ്ലാഷ് മോബ് വൈരങ്കോട് ജംഗ്ഷനിൽപ്രദർശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശരത് അമുഖഭാഷണം നടത്തി.
{{Yearframe/Pages}}
{{Yearframe/Pages}}

18:05, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനാചരണം

എം യുപിഎസ് വൈരങ്കോട് 2024 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.  രാവിലെ ഏഴ് സി  ക്ലാസിലെ തഹാനിയുടെ പരിസ്ഥിതി ദിന സന്ദേശത്തോടെ പരിപാടികൾ ആരംഭിച്ചു. എച്ച് എം പരിസ്ഥിതി ദിന സംരക്ഷണത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശേഷം " പരിസ്ഥിതിയുടെ കൂട്ടുകാരിയെ ആദരിക്കൽ "  വേദിയിൽ നടന്നു.  ഹരിത കർമ്മ സേന അംഗമായ  ബേബിയെയാണ് ക്ഷണിച്ചത്.  ഒരു തൈ നടാം എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം വേദിയിൽ അരങ്ങേറി.

ഹെൽത്ത് ആൻഡ് വെൽനസ്സെന്ററും വൈരങ്കോട് എ എം യു പി സ്ക്കൂളും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗൈഡ്സ്, ജെ ആർ സി ശുചിത്വ യജ്ഞം  നടത്തി. കുട്ടികളുടെ ഫ്ലാഷ് മോബ് വൈരങ്കോട് ജംഗ്ഷനിൽപ്രദർശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശരത് അമുഖഭാഷണം നടത്തി.

2022-23 വരെ2023-242024-25