"ജി.യു.പി.സ്കൂൾ മൂന്നിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
JAMSHEEDH (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
===== '''പരിസ്ഥിതി ദിന ക്വിസ്''' =====
===== '''പരിസ്ഥിതി ദിന ക്വിസ്''' =====
ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 08/06/2024 ന് എൽ.പി, യു.പി തലങ്ങളിൽ ക്ലാസ് തല ക്വിസ് മൽസരം സഘടിപ്പിക്കുകയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെ പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ തല ക്വിസ് മൽസരവും സംഘടിപ്പിക്കപ്പെട്ടു. എൽ.പി വിഭാഗത്തിൽ ഹനിയ്യ 3-A ,ഫാത്തിമ ജസ 3-A, ജന്ന മെഹക് 4-A എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും യു.പി വിഭാഗത്തിൽ ഫാത്തിമ ഹിബ 7-B, ആരാധ്യ 5-B, ആയിശ ഫിൽസ 5-B എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

== പെരുന്നാളാഘോഷം ==
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട്, ആശംസ കാർ‍‍ഡ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ 14/06/2024 ന് സംഘടിപ്പിച്ചു.  വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
== വായനദിനം ==
ജൂൺ 19 വായനാദിനത്തിൽ സ്കൂളിൽ വായനവാരമായി താഴെ പറയുന്ന പരിപാടികൾ‍ സംഘടിപ്പിക്കപെട്ടു.
* വായനാദിന പ്രതിജ്ഞ
* ക്ലാസ് ലെെബ്രറി സജ്ജീകരിക്കൽ
* അമ്മവായന
* പതിപ്പ് നിർമാണം
* ക്വിസ്
വായന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വായനാദിന പ്രചോദന സംസാരം നാസർ മാസ്റ്റർ സംസാരിച്ചു. വായനാദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു.
== അന്താരാഷ്ട്ര യോഗദിനം ==
അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 നു യാഗദിനവുമായ ബന്ധപ്പെട്ട പോസ്റ്ററുകൾ , ചാർട്ട് പേപ്പറുകൾ പ്രദർശിപ്പിച്ചു. യോഗദിന അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. വിവിധ വിദ്യാർത്ഥികൾ യോഗ ഡാൻസ് അവതരിപ്പിച്ചു. യോഗ ഗാനമാലപിച്ചു. ക്ലാസ് തലത്തിൽ യോഗ ക്വിസ് പ്രോഗ്രാമും നടത്തപ്പെട്ടു.