"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{Yearframe/Header}}
Junior Red Cross
Junior Red Cross
വീട്ടിൽ ഒരു ഔഷധോദ്യാനം  
വീട്ടിൽ ഒരു ഔഷധോദ്യാനം  

വീട്ടിൽ ഒരു ഔഷധോദ്യാനം പദ്ധതി യുടെ ഭാഗമായി ചെട്ടിയാൻ കിണർ ജി.വി. എച്ച്. എസ്.എസ് ജൂനിയർ റെഡ് ക്രോസ്, അംഗങ്ങൾ  കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം സന്ദർശിച്ചു. ഓരോ സീഡ് അംഗത്തിൻ്റെ വീട്ടിൽ ഒരു ഔഷധ സസ്യം വളർത്തുന്നതിൻ്റെ ഭാഗമായി കുട്ടികൾ വിവിധ ഔഷധ സസ്യങ്ങൾ കണ്ടു മനസ്സിലാക്കി. പറമ്പിലും തൊടികളുമായി വളരുന്ന പല ചെടികളും ഔഷധ സസ്യങ്ങളാണെന്ന് വിദ്യാർത്ഥികൾ നേരിട്ടു മനസ്സിലാക്കി.അഗ്രികൾച്ചർ ഫീൽഡ് അസിസ്റ്റൻറുമാരായ ബി. രമ്യ ,എൻ.കെ ജനാർദ്ദനൻ ,എ.കെ മുസ്ഥഫ എന്നിവർ വിശദീകരിച്ചു. ജൂനിയർ റെഡ് ക്രോസ്  കോർഡിനേറ്റർ അസൈനാർ എടരിക്കോട്, പി.ടി. മുഹമ്മദ് ഇർഷാദ്. കെ. കവിത, സി.കെ സബിത എന്നിവർ സംബന്ധിച്ചു.

11:56, 24 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

Junior Red Cross വീട്ടിൽ ഒരു ഔഷധോദ്യാനം