"ജി എൽ പി എസ് ചെട്ട്യാലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
| സ്കൂള്‍ ചിത്രം= 15347.jpeg | | സ്കൂള്‍ ചിത്രം= 15347.jpeg | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ | [[വയനാട്]] ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഘോരവനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് '''ചെട്ട്യാലത്തൂര്‍'''. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോണ്‍ പോലുമോ ഈ ഗ്രാമത്തില്‍ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികള്‍ക്ക് പുറംലോകത്തെത്താന്‍. ഇവിടുത്തെ ഏക വിദ്യാലയമാണ് '''ജി എൽ പി എസ് ചെട്ട്യാലത്തൂര്‍'''. | ||
സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ഇത്. ഇവിടെ 10 ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളും അടക്കം ആകെ 20 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | |||
== ചരിത്രം == | == ചരിത്രം == | ||