"ജി.ടി.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
Kkd 16501 5.JPG|ഉദ്ഘാടനം (ശ്രീമതി സിന്ധു പ്രേമൻ) | Kkd 16501 5.JPG|ഉദ്ഘാടനം (ശ്രീമതി സിന്ധു പ്രേമൻ) | ||
</gallery> | </gallery> | ||
=വായനദിനം 2024= |
17:37, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024 -25 അധ്യയനവർഷാരംഭം അറിവിന്റെ തേൻ നുകരാനെത്തിയ കുഞ്ഞപൂമ്പാറ്റകളെ സ്കൂളിന്റെ പൂങ്കാവനത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്തു. സമ്പന്നമായ വേദിയെ സാക്ഷിനിർത്തി പരിപാടികൾക്ക് തുടക്കമായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു പ്രേമം ഉത്‌ഘാടനം ചെയ്തു. വാർഷിക പരീക്ഷക്ക് കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് സമ്മാനം കൊടുത്തത് വേറിട്ട അനുഭവമായി. പായസം നുകർന്ന് കലാപരിപാടിയുടെ മാധുര്യം ആസ്വദിച്ചു .
ചിത്രശാല
-
കവാടം
-
സദസ്സ്
-
വേദി
-
സമ്മാനവിതരണം
-
ഉദ്ഘാടനം (ശ്രീമതി സിന്ധു പ്രേമൻ)