"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
Image:16002_antidrug_23.jpg|<center><small></small>
Image:16002_antidrug_23.jpg|<center><small></small>
Image:16002_antidrugg_23.jpg|<center><small></small>
Image:16002_antidrugg_23.jpg|<center><small></small>
Image:16002_antidrug5_2023.jpg|<center><small></small>
Image:16002_antidrug5_2023.JPG|<center><small></small>
Image:16002_antidrug4_2023.jpg|<center><small></small>
Image:16002_antidrug4_2023.JPG|<center><small></small>
Image:16002_antidrug3_2023.jpg|<center><small></small>
Image:16002_antidrug3_2023.JPG|<center><small></small>
</gallery>
</gallery>
  ==സ്ക്കൂളിന്റനേട്ടങ്ങൾ==
  ==സ്ക്കൂളിന്റനേട്ടങ്ങൾ==

00:40, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

*അനഅക്കാദമികം-- ലഹരി വിരുദ്ധദിനം - ജൂൺ 26 26/06/2023 ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സ്കൂളിൽ നടത്തി. ലഹരിവിരുദ്ധദിനത്തിന് മുന്നോടിയായി ഹാന്റ് ഓഫ് ലൗവിന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്ക് 21/06/23ന് ഒരു ഓറിയന്റേഷൻ ക്ലാസ്സ് നടത്തുകയുണ്ടായി. 26/06/2023 ന് ലോകലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂളിൽ ജനറൽ അസ്സംബ്ലി നടത്തി. മൈമിംഗ്, ലഹരിവിരുദ്ധ സന്ദേശം, സംഘഗാനം, പ്ലക്കാർഡ്, ചാർട്ട്, പോസ്റ്റർ നിർമ്മാണം എന്നിവ സ്കൂളിൽ അരങ്ങേറി. ജനറൽ അസ്സംബ്ലിക്ക് ശേഷം പ്ലക്കാർഡുകളേന്തി കുട്ടികളും അധ്യാപകരും റാലി നടത്തി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ ബെല്ല റാലിക്ക് നേതൃത്വം നൽകി. ഗൈഡ്സ് & JRC കുട്ടികൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു. 1217 കുട്ടികളും മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലി. റാലി വിദ്യാലയത്തിനു ചുറ്റുമുള്ള പരിസരപ്രദേശങ്ങളിലൂടെയും വിവിധ ഷോപ്പുകളുടെ അരികിലൂടെയും ഓട്ടോസ്റ്റാൻറു വഴിയുമാണ് കടന്നുപോയത്. ധാരാളം പൊതുജനങ്ങൾ റാലിക്ക് ദൃക്സാക്ഷികളായി.

==സ്ക്കൂളിന്റനേട്ടങ്ങൾ==

  • അക്കാദമികം--

SSLC 2022-23

  • വിജയശതമാനം 100%
  • 245 പേർ പരീക്ഷ എഴുതിയതിൽ 96 പേർക്ക് മുഴുവൻ A+

SSLC 2023-24

  • വിജയശതമാനം 100%
  • 226 പേർ പരീക്ഷ എഴുതിയതിൽ 91 പേർക്ക് മുഴുവൻ A+
  • USS - 28 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
  • NMMS - 9

*അക്കാദമികം--