* ഈ സ്‍കൂളിലെ ധ്വനി,കീർത്തന,അർച്ചിത,ആരാധ്യ,റിതുപൂർണ്ണ എന്നീ കുട്ടികൾ എൽ.എസ്.എസ് സ്‍കോളർഷിപ്പ് നേടി
* ഈ സ്‍കൂളിലെ ധ്വനി,കീർത്തന,അർച്ചിത,ആരാധ്യ,റിതുപൂർണ്ണ എന്നീ കുട്ടികൾ എൽ.എസ്.എസ് സ്‍കോളർഷിപ്പ് നേടി.
* [[പ്രമാണം:42085 sanskrit.jpg|ലഘുചിത്രം]]2023-24 വർഷത്തെ സംസ്‍കൃതം സ്കോളർഷിപ്പിൽ ഈ സ്‍കൂളിലെ ധ്വനി,ശിവ കാർത്തി,ദിയാലക്ഷ്മി,ഫിദ,ആദിദേവ്,ഹൃദ്യ എന്നീ കുട്ടികൾ ഉന്നത വിജയം നേടി.
* [[പ്രമാണം:42085 sanskrit.jpg|ലഘുചിത്രം]]2023-24 വർഷത്തെ സംസ്‍കൃതം സ്കോളർഷിപ്പിൽ ഈ സ്‍കൂളിലെ ധ്വനി,ശിവ കാർത്തി,ദിയാലക്ഷ്മി,ഫിദ,ആദിദേവ്,ഹൃദ്യ എന്നീ കുട്ടികൾ ഉന്നത വിജയം നേടി.
SSLC 2023-100% വിജയം2022-23 അധ്യായന വർഷത്തിലും പത്താം ക്ലാസിൽ 100% വിജയം നേടാൻ കഴിഞ്ഞു.തുടർച്ചയായി 9 വർഷം 100% വിജയം നേടാൻ കഴിഞ്ഞത് അഭിനന്ദാർഹമായ നേട്ടം കൈവരിയ്ക്കുവാൻ സ്കൂളിന് കഴിഞ്ഞു.40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസ്സോടുകൂടി എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം നേടി ഉപരിപഠനത്തിന് അർഹത നേടി.
LSS സ്കോളർഷിപ്പ് വിജയികൾ
ഈ സ്‍കൂളിലെ ധ്വനി,കീർത്തന,അർച്ചിത,ആരാധ്യ,റിതുപൂർണ്ണ എന്നീ കുട്ടികൾ എൽ.എസ്.എസ് സ്‍കോളർഷിപ്പ് നേടി.
2023-24 വർഷത്തെ സംസ്‍കൃതം സ്കോളർഷിപ്പിൽ ഈ സ്‍കൂളിലെ ധ്വനി,ശിവ കാർത്തി,ദിയാലക്ഷ്മി,ഫിദ,ആദിദേവ്,ഹൃദ്യ എന്നീ കുട്ടികൾ ഉന്നത വിജയം നേടി.