• 2023-24 അധ്യായന വർഷത്തിലും പത്താം ക്ലാസിൽ 100% വിജയം നേടാൻ കഴിഞ്ഞു.39 കുട്ടികൾ പരീക്ഷ എഴുതിയതിൽ 3 ഫുൾ എ പ്ലസ്സോടുകൂടി എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം നേടി ഉപരിപഠനത്തിന് അർഹത നേടി.