ജി.എച്ച്.എസ്. അയിലം/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


SSLC 2023 A+
  • SSLC 2023-100% വിജയം
    2022-23 അധ്യായന വർഷത്തിലും പത്താം ക്ലാസിൽ 100% വിജയം നേടാൻ കഴിഞ്ഞു.തുടർച്ചയായി 9 വർഷം 100% വിജയം നേടാൻ കഴിഞ്ഞത് അഭിനന്ദാർഹമായ നേട്ടം കൈവരിയ്ക്കുവാൻ സ്കൂളിന് കഴിഞ്ഞു.40 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസ്സോടുകൂടി എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം നേടി ഉപരിപഠനത്തിന് അർഹത നേടി.
  • ഈ സ്‍കൂളിലെ ധ്വനി,കീർത്തന,അർച്ചിത,ആരാധ്യ,റിതുപൂർണ്ണ എന്നീ കുട്ടികൾ എൽ.എസ്.എസ് സ്‍കോളർഷിപ്പ് നേടി.
LSS സ്കോള‍ർഷിപ്പ് വിജയിക
  • 2023-24 വർഷത്തെ സംസ്‍കൃതം സ്കോളർഷിപ്പിൽ ഈ സ്‍കൂളിലെ ധ്വനി,ശിവ കാ‍‍ർത്തി,ദിയാലക്ഷ്മി,ഫിദ,ആദിദേവ്,ഹൃദ്യ എന്നീ കുട്ടികൾ ഉന്നത വിജയം നേടി.

2023-24 വർഷത്തെ എൽ.എസ്.എസ്,യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്‍കൂളിലെ പ്രാൺ.എജെ എൽ.എസ്.എസ് സ്കോളർഷിപ്പും ദക്ഷവിനേഷ്.എച്ച് യു.എസ്.എസ് സ്കോളർഷിപ്പും നേടി.