"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
*ഉദ്ഘാടനം -ഫാമിലി കോർട്ട് ജഡ്ജ്- വീണ കെ ബി
*ഉദ്ഘാടനം -ഫാമിലി കോർട്ട് ജഡ്ജ്- വീണ കെ ബി
*ആശംസകൾ-സി.ചൈതന്യ (HM St.Antonys girls hs )
*ആശംസകൾ-സി.ചൈതന്യ (HM St.Antonys girls hs )
ശ്രീ. പ്രജീഷ്(pata vice President)
*ശ്രീ. പ്രജീഷ്(pata vice President)
ശ്രീമതി ട്രീസ അനിൽ (Mother PTA president)
*ശ്രീമതി ട്രീസ അനിൽ (Mother PTA president)
നന്ദി-കമാരി ഷിയാര (School Leader)
*നന്ദി-കമാരി ഷിയാര (School Leader)
<gallery>16002_pra_1.resized.JPG|
<gallery>16002_pra_1.resized.JPG|
16002_pra_02.JPG|
16002_pra_02.JPG|

16:20, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കൾ

  • 2024-25അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സെൻറ് ആൻറണീസ് സ്കൂളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുടുംബ കോടതി ജഡ്ജി വീണ കെ. ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവേശനോത്സവ ഗാനാലാപനവും നൃത്തശില്പവും കരാട്ടെ പ്രദർശനവും സ്കിറ്റുമടക്കം ക്ലാസുകളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ചു.
  • സ്വാഗതം-സുനില ജോൺ (അധ്യാപിക
  • അധ്യക്ഷൻ-ഷിബു ( PresidPTAent)
  • ഉദ്ഘാടനം -ഫാമിലി കോർട്ട് ജഡ്ജ്- വീണ കെ ബി
  • ആശംസകൾ-സി.ചൈതന്യ (HM St.Antonys girls hs )
  • ശ്രീ. പ്രജീഷ്(pata vice President)
  • ശ്രീമതി ട്രീസ അനിൽ (Mother PTA president)
  • നന്ദി-കമാരി ഷിയാര (School Leader)

ലോകപരിസ്ഥിതി ദിനം 5.6.2024 കാര്യപരിപാടി

  • പ്രാർത്ഥന :സ്കൂൾ കൊയർ
  • സ്വാഗതം :ദേവകിനന്ദ
  • അധ്യക്ഷൻ :ശ്രീ മുഹമ്മദ്‌ അഷ്‌റഫ്‌ കോയ (IGC സംസ്ഥാന വൈസ് പ്രസിഡന്റ്‌ )
  • ഉദ്ഘാടനം :ശ്രീ മാന്നാർ അയൂബ് (IGC നാഷണൽ വൈസ് പ്രസിഡന്റ്‌ )

സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി സ്വർണ്ണ മെഡൽ നേടിയ lGC സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രമീളയെ ആദരിക്കുന്നു.

  • ആശംസകൾ
  • സിബിച്ചൻ പുളിങ്കാല (lGC സംസ്ഥാന ജനറൽ സെക്രട്ടറി)
  • ജൂഡിറ്റ് പെട്രീഷ്യ (lGC സംസ്ഥാന സെക്രട്ടറി)
  • ജയചന്ദ്രൻ :(IGC ജില്ലാ ജനറൽ സെക്രട്ടറി)
  • Adv. സുരേഷ് കുമാർ(IGC)
  • ശ്രീ ഷിബു (PTA പ്രസിഡന്റ്‌, St Antony 's Girls High School Vadakara )
  • ശ്രീമതി പ്രേമകുമാരി വനമാലി(വാർഡ് കൗൺസിലർ)
  • പരിസ്ഥിതി ഗാനം
  • പ്രസംഗം :നിരുപമ
  • നന്ദി :ഷിയാര