"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/യോഗദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/യോഗദിനം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/യോഗദിനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
11:56, 5 ജൂൺ 2024-നു നിലവിലുള്ള രൂപം
യോഗാ ദിനാചരണം
വസുധൈവ കുടുംബകം - THE WORLD IS ONE FAMILY
തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ യോഗ ദിനം ആചരിച്ചു.യോഗദിന പരിപാടികൾ,യോഗ ക്ലബ്ബ്,കുസുമം പദ്ധതി എന്നിവയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതീഷ് എം നിർവഹിച്ചു.യോഗദിന സന്ദേശവും യോഗയുടെ പ്രാധാ ന്യവും ഗവ.ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത മോഹൻ വിശദീകരിച്ചു.യോഗ ഡെമോൺസ്ട്രേഷൻ ഡോക്ടർ ആര്യമോൾ കെ നടത്തി.തുടർന്നു യോഗ ഡാൻസും സമ്മാനദാനവും ഉണ്ടായിരുന്നു.ഹെഡ്മിസ്ട്രെസ്സ് നിഷ ടീച്ചർ ,ജിൻസി സാജൻ വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു.ഗവ.ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യാ എം സി നന്ദി പറഞ്ഞു.