"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കോഴിക്കോട് ജില്ലയുടെ ഏറ്റവും വടക്ക് ഭാഗത്തായി മയ്യഴി പുഴയുടെ തീരത്ത് ചെക്യാട് ഗ്രാമ പഞ്ചായത്തിലെ 14, 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ഗ്രാമമാണ് ഉമ്മത്തൂർ. കോഴിക്കോട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തി ഗ്രാമം കൂടിയാണ് ഉമ്മത്തൂർ.  ഉമ്മത്ത് എന്ന അറബിപദവും ഊര് എന്ന തമിഴ് പദവും ചേർന്നാണ് ഉമ്മത്തൂർ എന്ന സ്ഥലനാമം ഉണ്ടായത്.  

'''ഭൂപ്രകൃതി'''
== '''ഭൂപ്രകൃതി'''==

കരിയാടൻകുന്ന് കാരക്കുന്ന് എന്നിങ്ങനെ കാടുമേടുകൾ നിറഞ്ഞ പ്രകൃതിദത്തമായ കോട്ടകളാൽ സംരക്ഷിതമായ ദ്വീപിന് സമാനമായ പ്രദേശമാണ് ഉമ്മത്തൂർ. പാറക്കടവ്, കല്ലിക്കണ്ടി, മുണ്ടത്തോട് എന്നീ പുഴകൾക്കിപ്പുറത്തായി ഉമ്മത്തൂർ ഒറ്റപ്പെട്ടു നിന്നു. മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് വയലുകളും അരുവികളും കുന്നും മലയുമെല്ലാം ഇണങ്ങി ചേർന്ന മനോഹരമായ ഒരു ഗ്രാമം. മലമേടുകളും കൊച്ചരുവികളും വയലേലകളും കൊണ്ട് സമൃദ്ധമായ ഉമ്മത്തൂരിന്റെ ഗ്രാമഭംഗി ആരുടെയും മനം കവരും. ഉമ്മത്തൂരിനെ ചുറ്റി ഒഴുകുന്ന മയ്യഴിപ്പുഴ അതിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.

'''ചരിത്രം'''
== '''ചരിത്രം'''==

സംസ്കാരസമ്പന്നമായ ഒരു ഭൂതകാലം ഉമ്മത്തൂരിനുണ്ടായിരുന്നു എന്ന് അതിന്റെ പ്രാചീന ചരിത്രം തെളിയിക്കുന്നു. കടത്തനാട് ആയഞ്ചേരി കുറ്റിപ്പുറം രാജാക്കൻമാരുടെ കീഴിലായിരുന്നു പാറക്കടവ് അംശം. ഉമ്മത്തൂർ, താനക്കോട്ടൂർ, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പാറക്കടവ് അംശം. നാടുവാഴികാലഘട്ടത്തിൽ കടത്തനാട് രാജാവ് രാജഗോപാല വർമയുടെ ഭരണത്തിൻ കീഴിലായിരുന്നു ഉമ്മത്തൂർ. രാജാവും പരിവാരങ്ങളും താമസിച്ചിരുന്ന കേന്ദ്രങ്ങളാണ് പിന്നീട് ഇവിടെത്തെ പ്രധാന ഭവനനാമങ്ങളായി മാറിയത്. രാജാവ് താമസിച്ച കൊട്ടാരവും മലയൻ താമസിച്ച മലയനാണ്ടിയും അലക്കുകാർ താമസിച്ച വണ്ണത്താൻ വീട്ടിലും പൂജാദികർമികൾ താമസിച്ച ഇല്ലത്തും ഇരുമ്പുപണിക്കാർ താമസിച്ച കൊല്ലാടത്തിലും ഇതിൽ പെടുന്നു. ഇറാഖിലെ കൂഫയിൽ നിന്നും ഇസ്ലാം മതപ്രബോധനത്തിനായി 1208ൽ പെരിങ്ങത്തൂരിൽ എത്തിച്ചേർന്ന സയ്യിദ് മുഹമ്മദ് അബ്ദുറഹിമാൻ അലി അൽ കൂഫിയുടെ സാന്നിധ്യം ഉമ്മത്തൂരിലും പരിസര പ്രദേശങ്ങളിലും വലിയ സ്വാധീനം ചെലുത്തുകയുണ്ടായി.

വരി 17: വരി 17:
സഖാഫത്ത് കമ്മിറ്റിക്ക് കീഴിൽ എൽ പി സ്കൂൾ, അൺ എയിഡഡ് ഹൈസ്കൂൾ, കോളേജ് എന്നിവ വന്നതോടെ ഉമ്മത്തൂരിന്റെ വിദ്യാഭ്യാസരംഗം സജീവമായി. പ്രദേശത്തെ പ്രവാസികളാണ് ഇതിനാവശ്യമായ ഭൗതികസൗകര്യം ഒരുക്കാൻ മുന്നിൽ നിന്നത്. കമ്മിറ്റി പ്രസിഡന്റായിരുന്ന പ്രൊഫ : പി മമ്മു സാഹിബിന്റ നിരന്തര ശ്രമഫലമായി 1994 നവംബർ 23 ലെ സർക്കാർ ഉത്തരവ് പ്രകാരം ഉമ്മത്തൂരിന് ഒരു എയിഡഡ് ഹൈസ്കൂൾ ലഭിച്ചു. 1995 ജൂണിലാണ് SIHSന്റെ ആദ്യ ബേച്ച് പ്രവർത്തനമാരംഭിച്ചത്. 2010ൽ ഹയർ സെക്കണ്ടറിയും 2013 ൽ വിമൻസ് കോളേജും ആരംഭിച്ചു. ഇന്ന് നെഴ്‍‍സറി വിദ്യാഭ്യാസം മുതൽ സർവ്വകലാശാലാ വിദ്യാഭ്യാസം വരെ 400 മീറ്റർ ചുറ്റളവിൽ ഒരുക്കിയിരിക്കുന്ന കേരളത്തിലെ അപൂർവ്വം ഗ്രാമങ്ങളിലൊന്നാണ് ഉമ്മത്തൂർ.

'''ഗതാഗതം'''
== '''ഗതാഗതം'''==

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പേരോട് - പാറക്കടവ്- ചെറ്റക്കണ്ടി റോഡ് നിർമ്മിച്ചു. ഇതായിരുന്നു ചെക്യാട് പഞ്ചായത്തിലെ ആദ്യ പൊതുനിരത്ത് . തച്ചോളി ഒതേനൻ ഈ വഴിയായിരുന്നു ചെമ്പാട് അങ്കം വെട്ടാൻ പോയിരുന്നത്. വിവിധ റോഡുകൾ കൂടാതെ ചെറ്റക്കണ്ടിപ്പാലം, തിരുമ്പൽ പാലം, മുണ്ടത്തോട് പാലം എന്നിവ ഉമ്മത്തൂരിന്റെ ഗതാഗത സൗകര്യങ്ങൾ മികവുറ്റതാക്കി. ഈ പാലങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകമായി. മയ്യഴിപ്പുഴയുടെ കുറുകെ നിർമ്മാണം നടന്നു വരുന്ന ചേടിയാലക്കടവ് പാലം കൂടി യാഥാർത്ഥ്യമാവുന്നതതോടെ ഉമ്മത്തൂർ നിവാസികളുടെ വികസന സ്വപ്നങ്ങൾ സഫലമാവുകയാണ്.

'''പ്രധാന കലകൾ'''
== '''പ്രധാന കലകൾ'''==

തെയ്യം, കോൽക്കളി , മാപ്പിളപ്പാട്ട് എന്നിവ പ്രധാന കലകളാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിറയും ഓണത്തോടനുബന്ധിച്ച് ഓണപ്പൊട്ടനും പ്രദേശത്ത് കണ്ടുവരുന്നു.