"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' (28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്) == ആമുഖം == സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസേകൂളുകൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 7: | വരി 7: | ||
നിലവിൽ സംസ്ഥാനത്തെ '''12755''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. | നിലവിൽ സംസ്ഥാനത്തെ '''12755''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. | ||
== | == വിവരവിശകലനം == | ||
{| class="wikitable" | |||
|+ | |||
| colspan="5" |'''ആകെ വിദ്യാലയങ്ങൾ''' | |||
| | |||
| colspan="5" |'''സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ''' | |||
|- | |||
|'''District''' | |||
|'''Aided''' | |||
|'''Govt''' | |||
|'''Unaided''' | |||
|'''Total''' | |||
'''Schools''' | |||
| | |||
|'''District''' | |||
|'''Aided''' | |||
|'''Govt''' | |||
|'''Unaided''' | |||
|'''Total''' | |||
'''Schools''' | |||
|- | |||
|TVM | |||
|366 | |||
|537 | |||
|141 | |||
|'''1044''' | |||
| rowspan="15" | | |||
|TVM | |||
|366 | |||
|537 | |||
|92 | |||
|'''995''' | |||
|- | |||
|PTA | |||
|423 | |||
|261 | |||
|48 | |||
|'''732''' | |||
|PTA | |||
|423 | |||
|261 | |||
|25 | |||
|'''709''' | |||
|- | |||
|KLM | |||
|437 | |||
|429 | |||
|112 | |||
|'''978''' | |||
|KLM | |||
|437 | |||
|429 | |||
|40 | |||
|'''906''' | |||
|- | |||
|ALP | |||
|387 | |||
|333 | |||
|63 | |||
|'''783''' | |||
|ALP | |||
|387 | |||
|333 | |||
|21 | |||
|'''741''' | |||
|- | |||
|IDK | |||
|254 | |||
|205 | |||
|41 | |||
|'''500''' | |||
|IDK | |||
|254 | |||
|205 | |||
|7 | |||
|'''466''' | |||
|- | |||
|KTM | |||
|552 | |||
|308 | |||
|62 | |||
|'''922''' | |||
|KTM | |||
|552 | |||
|308 | |||
|43 | |||
|'''903''' | |||
|- | |||
|EKM | |||
|518 | |||
|373 | |||
|114 | |||
|'''1005''' | |||
|EKM | |||
|518 | |||
|373 | |||
|78 | |||
|'''969''' | |||
|- | |||
|TSR | |||
|670 | |||
|264 | |||
|104 | |||
|'''1038''' | |||
|TSR | |||
|670 | |||
|264 | |||
|66 | |||
|'''1000''' | |||
|- | |||
|PKD | |||
|580 | |||
|333 | |||
|111 | |||
|'''1024''' | |||
|PKD | |||
|580 | |||
|333 | |||
|76 | |||
|'''989''' | |||
|- | |||
|MLP | |||
|804 | |||
|563 | |||
|249 | |||
|'''1616''' | |||
|MLP | |||
|804 | |||
|563 | |||
|123 | |||
|'''1490''' | |||
|- | |||
|KKD | |||
|861 | |||
|333 | |||
|96 | |||
|'''1290''' | |||
|KKD | |||
|861 | |||
|333 | |||
|70 | |||
|'''1264''' | |||
|- | |||
|WYD | |||
|113 | |||
|173 | |||
|27 | |||
|'''313''' | |||
|WYD | |||
|113 | |||
|173 | |||
|12 | |||
|'''298''' | |||
|- | |||
|KNR | |||
|956 | |||
|285 | |||
|81 | |||
|'''1322''' | |||
|KNR | |||
|956 | |||
|285 | |||
|52 | |||
|'''1293''' | |||
|- | |||
|KGD | |||
|216 | |||
|303 | |||
|86 | |||
|'''605''' | |||
|KGD | |||
|216 | |||
|303 | |||
|46 | |||
|'''565''' | |||
|- | |||
|'''Total''' | |||
|'''7137''' | |||
|'''4700''' | |||
|'''1335''' | |||
|'''13172''' | |||
|'''Total''' | |||
|'''7137''' | |||
|'''4700''' | |||
|'''751''' | |||
|'''12588''' | |||
|} | |||
തുടക്കത്തിൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയിൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]<nowiki/>യുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | തുടക്കത്തിൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയിൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]<nowiki/>യുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||