"സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
* '''ശക്തൻ തമ്പുരാൻ'''
* '''ശക്തൻ തമ്പുരാൻ'''
[[പ്രമാണം:Vellarappilly Palace 25234.jpeg|thumb|ശക്തൻ തമ്പുരാൻ ജനിച്ച വെള്ളാരപ്പിള്ളി കൊട്ടാരം.]]
[[പ്രമാണം:Vellarappilly Palace 25234.jpeg|thumb|ശക്തൻ തമ്പുരാൻ ജനിച്ച വെള്ളാരപ്പിള്ളി കൊട്ടാരം.]]
=== '''കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃഖലയിലെ ,ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ.1751 ൽ വെള്ളാരപ്പിള്ളിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന് മൂന്നു വയസ്സുള്ളപ്പോൾ അമ്മത്തമ്പുരാട്ടി മരണമടഞ്ഞു.അതിനുശേഷം ഇളയമ്മയാണ് വളർത്തിയത്.കോവിലകത്തുള്ളവർ പിന്നീട്  തൃപ്പൂണിത്തുറയിലേക്കു താമസംമാറ്റി.മുപ്പതാം വയസ്സിൽ ത്രിശൂരിൽ  നിന്നും വിവാഹം കഴിച്ചു.മുപ്പത്തിയൊൻപതാം വയസ്സിൽ അദ്ദേഹം സിംഹാസനാരോഹണാഭിഷിക്തനായി. തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം .''' ===
 
=== '''കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃഖലയിലെ, ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ. 1751ൽ വെള്ളാരപ്പിള്ളിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന് മൂന്നു വയസ്സുള്ളപ്പോൾ അമ്മത്തമ്പുരാട്ടി മരണമടഞ്ഞു. കോവിലകത്തുള്ളവർ പിന്നീട്  തൃപ്പൂണിത്തുറയിലേക്കു താമസംമാറ്റി.തൃശൂരിൽ  നിന്നും വിവാഹം കഴിച്ച  അദ്ദേഹം ,മുപ്പത്തിയൊൻപതാം വയസ്സിൽ രാജ്യഭരണം ആരംഭിച്ചു.തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം .''' ===


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==

10:06, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂൾ,തെക്കുംഭാഗം

വെള്ളാരപ്പിള്ളി പ്രദേശത്തെ ഏറ്റവും ആദ്യത്തെ വിദ്യാലയം.

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്കടുത്ത് ,കാഞ്ഞൂർ ഗ്രാമത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന,വെള്ളാരപ്പിള്ളി എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയാണ് തെക്കുംഭാഗം സെന്റ്.ജോസഫ്‌സ് എൽ .പി .സ്കൂൾ.സമീപപ്രദേശങ്ങളിലെ കുട്ടികൾക്കെല്ലാം  വിദ്യ അഭ്യസിക്കുന്നതിനായി  ഈ പ്രദേശത്തു് ആദ്യമായി സ്ഥാപിതമായ വിദ്യാലയം, 2024 ൽ 123 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ

  • സെന്റ് ജോസഫ്‌സ് ചർച്ച്‌ ,വെള്ളാരപ്പിള്ളി
രക്ഷകന്റെ സംരക്ഷകന്റെ നാമധേയത്തിലുള്ള ദേവാലയം.

രക്ഷകനായ യേശുക്രിസ്തുവിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ ദശാബ്ദങ്ങൾക്കു മുമ്പേ ഈ ക്രൈസ്തവദേവാലയം  സ്ഥാപിതമായിരിക്കുന്നു.എല്ലാ വർഷവും ,മാർച്ചുമാസത്തിലെ രണ്ടാമത്തെ ശനി ,ഞായർ ദിവസങ്ങളിൽ നടക്കുന്ന ഊട്ടുതിരുനാൾ തീർത്ഥാടകരുടെ പ്രവാഹത്തിന് കാരണമാകുന്നു.

  • തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവപാർവതി ക്ഷേത്രം.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവപാർവതി ക്ഷേത്രമാണ് ഇത് . ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീ പാർവതി ദേവിയുടെ നടതുറപ്പ്  മഹോത്സവമാണ് ഇവിടത്തെ ഏറ്റവും വിശേഷമായ ചടങ്ങു് . ശിവന്റെയും പർവതിയുടെയും പ്രതിഷ്ഠകൾ വിപരീതദിശയിലേക്ക് അഭിമുഖീകരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സവിശേഷത.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

  • ശക്തൻ തമ്പുരാൻ
ശക്തൻ തമ്പുരാൻ ജനിച്ച വെള്ളാരപ്പിള്ളി കൊട്ടാരം.

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃഖലയിലെ, ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ. 1751ൽ വെള്ളാരപ്പിള്ളിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന് മൂന്നു വയസ്സുള്ളപ്പോൾ അമ്മത്തമ്പുരാട്ടി മരണമടഞ്ഞു. കോവിലകത്തുള്ളവർ പിന്നീട്  തൃപ്പൂണിത്തുറയിലേക്കു താമസംമാറ്റി.തൃശൂരിൽ  നിന്നും വിവാഹം കഴിച്ച അദ്ദേഹം ,മുപ്പത്തിയൊൻപതാം വയസ്സിൽ രാജ്യഭരണം ആരംഭിച്ചു.തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം .

ചിത്രശാല