"സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:


* '''സെന്റ് ജോസഫ്‌സ് ചർച്ച്‌ ,വെള്ളാരപ്പിള്ളി'''  
* '''സെന്റ് ജോസഫ്‌സ് ചർച്ച്‌ ,വെള്ളാരപ്പിള്ളി'''  
[[പ്രമാണം:Vellarappilly_Church_25234.jpg|രക്ഷകന്റെ സംരക്ഷകന്റെ നാമധേയത്തിലുള്ള ദേവാലയം.]]
'''രക്ഷകനായ യേശുക്രിസ്തുവിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ ദശാബ്ദങ്ങൾക്കു മുമ്പേ ഈ ക്രൈസ്തവദേവാലയം  സ്ഥാപിതമായിരിക്കുന്നു.എല്ലാ വർഷവും ,മാർച്ചുമാസത്തിലെ രണ്ടാമത്തെ ശനി ,ഞായർ ദിവസങ്ങളിൽ നടക്കുന്ന ഊട്ടുതിരുനാൾ തീർത്ഥാടകരുടെ പ്രവാഹത്തിന് കാരണമാകുന്നു.'''  
'''രക്ഷകനായ യേശുക്രിസ്തുവിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ ദശാബ്ദങ്ങൾക്കു മുമ്പേ ഈ ക്രൈസ്തവദേവാലയം  സ്ഥാപിതമായിരിക്കുന്നു.എല്ലാ വർഷവും ,മാർച്ചുമാസത്തിലെ രണ്ടാമത്തെ ശനി ,ഞായർ ദിവസങ്ങളിൽ നടക്കുന്ന ഊട്ടുതിരുനാൾ തീർത്ഥാടകരുടെ പ്രവാഹത്തിന് കാരണമാകുന്നു.'''  



09:43, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂൾ,തെക്കുംഭാഗം

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്കടുത്ത് ,കാഞ്ഞൂർ ഗ്രാമത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന,വെള്ളാരപ്പിള്ളി എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയാണ് തെക്കുംഭാഗം സെന്റ്.ജോസഫ്‌സ് എൽ .പി .സ്കൂൾ.സമീപപ്രദേശങ്ങളിലെ കുട്ടികൾക്കെല്ലാം  വിദ്യ അഭ്യസിക്കുന്നതിനായി  ഈ പ്രദേശത്തു് ആദ്യമായി സ്ഥാപിതമായ വിദ്യാലയം, 2024 ൽ 123 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ

  • സെന്റ് ജോസഫ്‌സ് ചർച്ച്‌ ,വെള്ളാരപ്പിള്ളി

രക്ഷകന്റെ സംരക്ഷകന്റെ നാമധേയത്തിലുള്ള ദേവാലയം.

രക്ഷകനായ യേശുക്രിസ്തുവിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ ദശാബ്ദങ്ങൾക്കു മുമ്പേ ഈ ക്രൈസ്തവദേവാലയം  സ്ഥാപിതമായിരിക്കുന്നു.എല്ലാ വർഷവും ,മാർച്ചുമാസത്തിലെ രണ്ടാമത്തെ ശനി ,ഞായർ ദിവസങ്ങളിൽ നടക്കുന്ന ഊട്ടുതിരുനാൾ തീർത്ഥാടകരുടെ പ്രവാഹത്തിന് കാരണമാകുന്നു.

  • തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവപാർവതി ക്ഷേത്രം .

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവപാർവതി ക്ഷേത്രമാണ് ഇത് . ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീ പാർവതി ദേവിയുടെ നടതുറപ്പ്  മഹോത്സവമാണ് ഇവിടത്തെ ഏറ്റവും വിശേഷമായ ചടങ്ങു് . ശിവന്റെയും പർവതിയുടെയും പ്രതിഷ്ഠകൾ വിപരീതദിശയിലേക്ക് അഭിമുഖീകരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സവിശേഷത.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

  • ശക്തൻ തമ്പുരാൻ

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃഖലയിലെ ,ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ.1751 ൽ വെള്ളാരപ്പിള്ളിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന് മൂന്നു വയസ്സുള്ളപ്പോൾ അമ്മത്തമ്പുരാട്ടി മരണമടഞ്ഞു.അതിനുശേഷം ഇളയമ്മയാണ് വളർത്തിയത്.കോവിലകത്തുള്ളവർ പിന്നീട്  തൃപ്പൂണിത്തുറയിലേക്കു താമസംമാറ്റി.മുപ്പതാം വയസ്സിൽ ത്രിശൂരിൽ  നിന്നും വിവാഹം കഴിച്ചു.മുപ്പത്തിയൊൻപതാം വയസ്സിൽ അദ്ദേഹം സിംഹാസനാരോഹണാഭിഷിക്തനായി. തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം .

ചിത്രശാല