"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''എഴുമറ്റൂർ''' ==
== '''എഴുമറ്റൂർ''' ==
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം  ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ വിസ്തീർണം 27.89 ചതുരശ്ര കിലോമീറ്ററാണ് .
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം  ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1952 ജനുവരി 16-ആം തിയതി എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായി .പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ വിസ്തീർണം 27.89 ചതുരശ്ര കിലോമീറ്ററാണ് .
 
=== ഭൂപ്രകൃതി ===
പൊതുവെ മലനിരകൾ നിറഞ്ഞ പ്രദേശമാണ് ഇത്.ഉയർന്ന മലനിരകളും ചെറുകുന്നുകളും താഴ്വരകളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി .

13:25, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എഴുമറ്റൂർ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1952 ജനുവരി 16-ആം തിയതി എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായി .പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ വിസ്തീർണം 27.89 ചതുരശ്ര കിലോമീറ്ററാണ് .

ഭൂപ്രകൃതി