"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:10, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽ→പഠനോത്സവം
വരി 51: | വരി 51: | ||
2023 -24 വർഷത്തെ പഠനോത്സവം മാർച്ച് 6 ന് നടന്നു .ക്‌ളാസ് തലത്തിൽ നടത്തിയ മികച്ച സൃഷ്ട്ടികൾ ഉത്പന്നങ്ങൾ എന്നിവയാണ് സ്കൂൾ തലത്തിൽ വിഷയാടിസ്ഥാനത്തിൽ അവതരിപ്പിച്ചത് .കുട്ടികളുടെ ആത്മാഭിമാനം പ്രകടിപ്പിച്ച അവതരണം കാണാൻ രക്ഷിതാക്കളുടെ വലിയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .എല്ലാ വിഷയങ്ങളിലും മികച്ച മുന്നൊരുക്കങ്ങൾ നടത്തിയത് പഠനോത്സവം മികച്ചതാക്കി.ബി ആർ സി പ്രവർത്തകർ ,എം ടി എ ,പി ടി എ പ്രവർത്തകർ രക്ഷിതാക്കൾതുടഗിയവർ സന്ദർശിച്ചു .ഉച്ചക്ക് സ്പെഷ്യൽ ഭക്ഷണം നെയ്‌ച്ചോറും ചിക്കൻ കറിയും കുട്ടികളുടെ സന്തോഷം ഇരട്ടിപ്പിച്ചു .ഹെഡ് മാസ്റ്റർ എസ് ആർ ജി കൺവീനർമാർ എന്നിവർ നേതൃത്വം നൽകി. | 2023 -24 വർഷത്തെ പഠനോത്സവം മാർച്ച് 6 ന് നടന്നു .ക്‌ളാസ് തലത്തിൽ നടത്തിയ മികച്ച സൃഷ്ട്ടികൾ ഉത്പന്നങ്ങൾ എന്നിവയാണ് സ്കൂൾ തലത്തിൽ വിഷയാടിസ്ഥാനത്തിൽ അവതരിപ്പിച്ചത് .കുട്ടികളുടെ ആത്മാഭിമാനം പ്രകടിപ്പിച്ച അവതരണം കാണാൻ രക്ഷിതാക്കളുടെ വലിയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .എല്ലാ വിഷയങ്ങളിലും മികച്ച മുന്നൊരുക്കങ്ങൾ നടത്തിയത് പഠനോത്സവം മികച്ചതാക്കി.ബി ആർ സി പ്രവർത്തകർ ,എം ടി എ ,പി ടി എ പ്രവർത്തകർ രക്ഷിതാക്കൾതുടഗിയവർ സന്ദർശിച്ചു .ഉച്ചക്ക് സ്പെഷ്യൽ ഭക്ഷണം നെയ്‌ച്ചോറും ചിക്കൻ കറിയും കുട്ടികളുടെ സന്തോഷം ഇരട്ടിപ്പിച്ചു .ഹെഡ് മാസ്റ്റർ എസ് ആർ ജി കൺവീനർമാർ എന്നിവർ നേതൃത്വം നൽകി. | ||
വിജയോത്സവം | == വിജയോത്സവം == | ||
പഠനോത്സവത്തിൻറെ ഭാഗമായി വിജയോത്സവവും സംഘടിപ്പിച്ചു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അടിസ്ഥാന ശേഷികൾ കൈവരിക്കാൻ സാധിച്ചു എന്നുള്ള പ്രഖ്യാപനം നടത്തി ഹെഡ് മാസ്റ്റർ എം മുജീബ് റഹ്മാൻ പി ടി എ പ്രസിഡൻറ് ഹാരിസ് ബാബു യു ,എം ടി എ പ്രസിഡൻറ് സ്മിത എന്നിവരും എം ടി എ ,പി ടി എ അംഗങ്ങളും ബി ആർ സി അംഗങ്ങളും സംസാരിച്ചു . | |||
== തൈക്കോണ്ടോ പരിശീലനം == | |||
പോരൂർ പഞ്ചായത്ത് തനത് പ്രവർത്തനം ,പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലനം നടന്നു.25 പെൺകുട്ടികൾക്ക് 15 മണിക്കൂർ പരിശീലനം നൽകി .മോഹനൻ മാസ്റ്റർ ആണ് പരിശീലനം നൽകിയത്.സിന്ധു ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകി. |