"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 121: വരി 121:
ഭാഷാ ദിന പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സ്കൂൾ നെയിം ആലേഖനം ചെയ്ത ഭാഷാ ദിന ബാഡ്ജ് വിതരണം, കളറിംഗ് മത്സരം, പദപ്പയറ്റ്,ക്വിസ് മത്സരം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടന്നു.അറബിക് ക്ലബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ പരിപാടി പൂർണ വിജയത്തലെത്തിച്ചു.

അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അൽ മക്തബ് റിസോഴ്സ് ബ്ലോഗ് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ വിദ്യാലയത്തിലെ മൂന്ന് വിദ്യാർത്ഥികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അൽ മക്തബ് റിസോഴ്സ് ബ്ലോഗ് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ വിദ്യാലയത്തിലെ മൂന്ന് വിദ്യാർത്ഥികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.<gallery>
 
പ്രമാണം:13634-ARABIC DAY 1.jpeg|alt=
പ്രമാണം:13634-ARABIC DAY 2.jpeg|alt=
പ്രമാണം:13634-ARABIC DAY 3.jpeg|alt=
പ്രമാണം:13634-ARABIC DAY 4.jpeg|alt=
</gallery>
* '''''അൽ മാഹിർ അറബിക് സ്കോളർഷിപ്പ് എക്സാമിനേഷൻ'''''

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 3 ന് നടന്ന അൽമാഹിർ സ്കോളർഷിപ്പ് സ്ക്രീനിംഗ് ടെസ്റ്റിൽ നാലാം തരത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തുഫാത്തിമ റന റാഷിദ്, അബ്ദുസ്സുബ്ഹാൻ. എം.കെ.പി,ആയിഷ അഹ്മദ് അഷ്റഫ് തുടങ്ങിയവർ ഉപജില്ല തല പരീക്ഷയ്ക്ക് യോഗ്യത നേടി.

433

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2447081" എന്ന താളിൽനിന്ന് ശേഖരിച്ചത്