"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:
‌‌
‌‌
== അദ്ധ്യാപകര്‍ ==
== അദ്ധ്യാപകര്‍ ==
എസ്.ആര്‍.ജയശ്രീ (സീനിയര്‍ അസിസ്റ്റന്റ്), ആര്‍.രോഹിണി, എസ്.ആര്‍.ജലജ, എസ്.പദ്മകുമാരി, കെ.രാഘവ വര്‍മ്മ,വി.ജി.കൃഷ്ണവാണി, ബി.ചിത്ര, എസ്.ജ്യോതി, വേണു.ജി.പോറ്റി, എന്‍.കെ.വിജയന്‍ പിള്ള, എ.ജി.പ്രശോഭ, ആര്‍ ജയശ്രീ
1.എസ്.ആര്‍.ജയശ്രീ (സീനിയര്‍ അസിസ്റ്റന്റ്), 2.ആര്‍.രോഹിണി, 3.എസ്.ആര്‍.ജലജ, 4.എസ്.പദ്മകുമാരി, 5.കെ.രാഘവ വര്‍മ്മ, 6.വി.ജി.കൃഷ്ണവാണി, 7.ബി.ചിത്ര, 8.എസ്.ജ്യോതി, 9.വേണു.ജി.പോറ്റി, 10.എന്‍.കെ.വിജയന്‍ പിള്ള, 11.എ.ജി.പ്രശോഭ, 12.ആര്‍ ജയശ്രീ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

01:50, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ
വിലാസം
കിളിമാനൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Sitcrrvghss



കിളിമാനൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ ഐറ്റി കോര്‍ഡിനേറ്റര്‍= വേണു.ജി.പോറ്റി
email:venugpotti@yahoo.com

ചരിത്രം

വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.രാജാരവിവര്‍മ്മയുടെ നാമധേയത്താല്‍ പ്രസിദ്ധമായ കിളിമാനൂരില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയന്‍ ആര്‍ട്ടിസ്റ്റ് രവി വര്‍മ്മ 1925 ല്‍ സ്ഥാപിച്ചതാണ് രാജാ രവിവര്‍മ്മ സ്കൂള്‍. 1976ല്‍ ആര്‍.ആര്‍.വി ഗേള്‍സ് സ്കൂളും ആര്‍.ആര്‍.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എന്‍.രവീന്ദ്രന്‍ നായര്‍ സാര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.1998ല്‍ സയന്‍സിനും കോമേഴ്സിനും ബാച്ചുകള്‍ അനുവദിച്ചുകൊണ്ട് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചു.2001ല്‍ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരന്‍ നമ്പൂതിരി സാറിന് 1989ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ ഒരു സയന്‍സ് ലാബും 3 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടര്‍ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ് നിലവിലില്ല.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാനേജര്‍. -  ഗോപിനാഥന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജര്‍= K.K.വര്‍മ്മ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976-1990 രവീന്ദ്രന്‍ നായര്‍.എന്‍(അന്തരിച്ചു)
1990-1992 അംബിക കുമാരി
1992 -1997 എസ്.ഗോപാലകൃഷ്ണന്‍ പോറ്റി
1997-1999 ശശിധരന്‍.ബി
1999-2001 പി.ശ്രീനിവാസന്‍ പിള്ള
2001-2006 വസന്തകുമാരി അമ്മ
2006- S.രാമസ്വാമി ശര്‍മ്മ

‌‌

അദ്ധ്യാപകര്‍

1.എസ്.ആര്‍.ജയശ്രീ (സീനിയര്‍ അസിസ്റ്റന്റ്), 2.ആര്‍.രോഹിണി, 3.എസ്.ആര്‍.ജലജ, 4.എസ്.പദ്മകുമാരി, 5.കെ.രാഘവ വര്‍മ്മ, 6.വി.ജി.കൃഷ്ണവാണി, 7.ബി.ചിത്ര, 8.എസ്.ജ്യോതി, 9.വേണു.ജി.പോറ്റി, 10.എന്‍.കെ.വിജയന്‍ പിള്ള, 11.എ.ജി.പ്രശോഭ, 12.ആര്‍ ജയശ്രീ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോക്ടര്‍ പി.ലാലി - തിരുവനന്തപുരം ആര്‍.സി.സി യില്‍ ജോലിചെയ്യുന്നു.
  • ഡോ.ദീപ
  • ഡോ.രാജം

വഴികാട്ടി