ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ (മൂലരൂപം കാണുക)
18:40, 3 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. [[ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ചരിത്രം|കൂടുതൽ വായിക്കുക]]. | ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. [[ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ചരിത്രം|കൂടുതൽ വായിക്കുക]]. | ||
==മാനേജ്മെന്റ്== | |||
എറണാകുളം - അങ്കമാലി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം - അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മേൽനോട്ടം നടത്തി വരുന്നത്. ഫാ. തോമസ് നങ്ങേലിമാലിൽ മാനേജരായും ഫാ. ബെന്നി പാലാട്ടി അസി. മാനേജരായും സേവനം അനുഷ്ഠിക്കുന്നു. | |||
# | |||
# | |||
# | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 109: | വരി 114: | ||
|} | |} | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വിദ്യാരംഗം കലാ സാഹിത്യ വേദി, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ഇതിഹാസ് റുമേഷ്, അഭീഷ്മ അജേഷ്,പാർവ്വതി പ്രവീൺ, ജാൻവി പ്രദോഷ് എന്നീ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. | വിദ്യാരംഗം കലാ സാഹിത്യ വേദി, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ഇതിഹാസ് റുമേഷ്, അഭീഷ്മ അജേഷ്,പാർവ്വതി പ്രവീൺ, ജാൻവി പ്രദോഷ് എന്നീ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. |