"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Govt. HSS for girls Neyyattinkara }} | {{prettyurl|Govt. HSS for girls Neyyattinkara }}[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82][https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. | ||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82][https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. | |||
*<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | *<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
20:39, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
[1]തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.
സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ
-
നമ്മുടെ പ്രിൻസിപ്പൾ - ശ്രീമതി ദീപ
-
നമ്മുടെ ഹെഡ്മിസ്ട്രസ് - ശ്രീമതി. ആനി ഹെലൻ
-
ശ്യാംസർ സ്റ്റാഫ് സെക്രട്ടറി
ചരിത്രം
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്.
=
അധ്യാപകർ
== * സ്കൂൾ യൂട്യൂബ് ചാനൽ ലിങ്ക് - ഗവ എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര *
സ്കൂൾ ഫേസ്ബുക്ക് പേജ് ലിങ്ക് - ഗവ എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര *
സയൻസ് ക്ലബ്ബ് യൂട്യൂബ് ചാനൽ - സയൻസ് ക്ലബ്ബ്
==നേട്ടങ്ങൾ==
==സ്കൂൾ പി.റ്റി.എ== *പി.റ്റി എ മികവുകൾ *സജി കൃഷ്ണ ( പി.ടി. എ പ്രസിഡന്റ് )
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
G. സാംസൻ
A.S. കൃഷ്ണ കുമാരി
G. സുമംഗല
ജയലതാ ദെവി
മോഹനകുമാര൯ നായ൪
എം.ശാന്തി പ്രമീള
ആ൪. ബ്രഹ്മസുത൯
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ..മഞ്ജു .ആർ. വി
ഡോ.മിനി
ഡോ.സജനി
ഡോ.ആനന്ദറാണി
ഡോ.ശാലിനി.ആർ
ഡോ.ലിയോറാണി.
ഡോ.ആശ
വഴികാട്ടി
* NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. * തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന് 15 കി.മി. അകലം നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 1-കിലോമീറ്റർ അകലെ ആലുംമൂട് ജംഗ്ഷനിൽ നിന്നും വലതുഭാഗത്തേക്കു തിരിഞ്ഞു SBI- ക്കു സമീപത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് ... {{#multimaps:8.40405948323391, 77.08616487362205 | width=700px | zoom=18 }} == === == ==