|
|
| വരി 42: |
വരി 42: |
| ==''' ചരിത്രം'''== | | ==''' ചരിത്രം'''== |
|
| |
|
| ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് സഞ്ചരിച്ചാല്‍ എം.എം.ഇ.ടി കോംപ്ലക്സില്‍ എത്തിച്ചേരാം.
| | ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങള്‍ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് |
| സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും
| | എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളില്‍ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാര്‍ സൈനികാസ്ഥാനം നിര്‍മ്മിച്ചത്. കോട്ടക്കുന്ന് എന്നറിയപ്പെടുന്ന ഈ സ്ഥലത്താണ് ഇന്ന് സ്ഥിതി ചെയ്യുന്നത്. |
| പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാരന്‍ സ്ഥാപിച്ചത്.
| |
| അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും.
| |
| വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. 2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍.
| |
|
| |
|
| ==നേട്ടങ്ങള്‍== | | ==നേട്ടങ്ങള്‍== |