ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
25017 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
''''Little kites'''''''കട്ടികൂട്ടിയ എഴുത്ത്'''
സാങ്കേതിക ജ്ഞാനത്തിലാണ് ഇന്നത്തെ അറിവിന്റെ മികവുകൾ പങ്കുവയ്ക്കപ്പെടുന്നത്.  അനസ്യൂതവളർച്ചയിൽ സമാന്തര പാതയൊരുക്കുന്ന ഐടി മേഖല ഈ വിദ്യാലയത്തിലും സജീവമാണ്. ഐടി അധ്യാപകരുടെയും കുട്ടികളുടെയും ഒരുമ ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റിന്റെ രൂപമാണ്. 2018 -20കളിൽ  തുടങ്ങിയ ഈ ഐടി കൂട്ടായ്മ ഇന്ന് വിദ്യാലയത്തിലെ സാങ്കേതിക പരിജ്ഞാനത്തിന്റെ വാതായനങ്ങൾ  ആയി മാറിയിരിക്കുന്നു. അനിമേഷൻ പ്രോഗ്രാമിംഗ്  എ ഐ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ്, ഇലക്ട്രോണിക്സ്, തുടങ്ങിയ മേഖലകളിൽ നവ ജ്ഞാനനിർമിതി കേന്ദ്രമാകുന്നു. ഇതിന്റെ ഭാഗമാകുന്ന ഓരോ വിദ്യാർത്ഥിക്കും പത്താം ക്ലാസ് വിജയത്തിന് ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട്


  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]

14:19, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
23-03-202425017


ഡിജിറ്റൽ മാഗസിൻ 2019 ''Little kites''കട്ടികൂട്ടിയ എഴുത്ത് സാങ്കേതിക ജ്ഞാനത്തിലാണ് ഇന്നത്തെ അറിവിന്റെ മികവുകൾ പങ്കുവയ്ക്കപ്പെടുന്നത്. അനസ്യൂതവളർച്ചയിൽ സമാന്തര പാതയൊരുക്കുന്ന ഐടി മേഖല ഈ വിദ്യാലയത്തിലും സജീവമാണ്. ഐടി അധ്യാപകരുടെയും കുട്ടികളുടെയും ഒരുമ ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റിന്റെ രൂപമാണ്. 2018 -20കളിൽ തുടങ്ങിയ ഈ ഐടി കൂട്ടായ്മ ഇന്ന് വിദ്യാലയത്തിലെ സാങ്കേതിക പരിജ്ഞാനത്തിന്റെ വാതായനങ്ങൾ ആയി മാറിയിരിക്കുന്നു. അനിമേഷൻ പ്രോഗ്രാമിംഗ് എ ഐ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ്, ഇലക്ട്രോണിക്സ്, തുടങ്ങിയ മേഖലകളിൽ നവ ജ്ഞാനനിർമിതി കേന്ദ്രമാകുന്നു. ഇതിന്റെ ഭാഗമാകുന്ന ഓരോ വിദ്യാർത്ഥിക്കും പത്താം ക്ലാസ് വിജയത്തിന് ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട്