"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==ചരിത്രം==
==ചരിത്രം==
പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.........1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.ഏകാധ്യാപക  വിദ്യാലയമായി  തുടങ്ങിയ വിദ്യാലയം അഞ്ചാം ക്ലാസുവരെ വരെ വിദ്യാർഥികൾ  പഠിക്കുന്ന  ഒന്നായി  മാറി . കാലക്രമേണ അഞ്ചാംതരം നഷ്ടമായി അഞ്ഞൂറിലധികം കുട്ടികളും ഒമ്പതിൽ അധികം ഡിവിഷനുകളും വാടകക്കെട്ടിടത്തിൽ  പ്രവർത്തിച്ചിരുന്നു. 2000      ത്തിൽ  നന്നമ്പ്ര ഗ്രാമപഞ്ചായത്തു ഫണ്ടും പിടിഎ വിഹിതവും ഉപയോഗിച്ച്  10 സെൻറ് ഭൂമി വാങ്ങിച്ചു.  ശ്രീ എ വിജയരാഘവൻ എം പി യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്  3 ക്ലാസ് മുറികൾ പൂർത്തിയാക്കി. പിന്നീട് 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച്  ഒന്നാം നിലയിൽ ഇതിൽ 3 ക്ലാസ് മുറികൾ കൂടി പണിതു. അറ്റകുറ്റപ്പണികൾ  നടത്തായ്കയാൽ 2006 ൽ വാടകക്കെട്ടിടം  അയോഗ്യം ആവുകയും യും 3 ഡിവിഷനുകൾ നഷ്ടപ്പെടുകയും ചെയ്തു.  വാടകക്കെട്ടിടം നിൽക്കുന്ന  14 സെൻറ് സ്ഥലം  ഏറ്റെടുക്കാനുള്ള ഉള്ള പ്രവർത്തനങ്ങളുമായി ആയി പിടിഎയും പഞ്ചായത്തും  മുന്നോട്ടുപോകുന്നു . ശ്രീ ഇടി മുഹമ്മദ് ബഷീർ എം പി യുടെടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും എല്ലാ ക്ലാസ്റൂമും സ്മാർട്ട് ആക്കി. അക്കാദമിക നിലവാരം ഉയരുന്ന സാഹചര്യത്തിൽ വർഷാവർഷം കുട്ടികളുടെ  എണ്ണം വർദ്ധിച്ചു വരുന്നു.
പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം........1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.ഏകാധ്യാപക  വിദ്യാലയമായി  തുടങ്ങിയ വിദ്യാലയം അഞ്ചാം ക്ലാസുവരെ വരെ വിദ്യാർഥികൾ  പഠിക്കുന്ന  ഒന്നായി  മാറി . കാലക്രമേണ അഞ്ചാംതരം നഷ്ടമായി അഞ്ഞൂറിലധികം കുട്ടികളും ഒമ്പതിൽ അധികം ഡിവിഷനുകളും വാടകക്കെട്ടിടത്തിൽ  പ്രവർത്തിച്ചിരുന്നു. 2000      ത്തിൽ  നന്നമ്പ്ര ഗ്രാമപഞ്ചായത്തു ഫണ്ടും പിടിഎ വിഹിതവും ഉപയോഗിച്ച്  10 സെൻറ് ഭൂമി വാങ്ങിച്ചു.  ശ്രീ എ വിജയരാഘവൻ എം പി യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്  3 ക്ലാസ് മുറികൾ പൂർത്തിയാക്കി. പിന്നീട് 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച്  ഒന്നാം നിലയിൽ ഇതിൽ 3 ക്ലാസ് മുറികൾ കൂടി പണിതു. അറ്റകുറ്റപ്പണികൾ  നടത്തായ്കയാൽ 2006 ൽ വാടകക്കെട്ടിടം  അയോഗ്യം ആവുകയും യും 3 ഡിവിഷനുകൾ നഷ്ടപ്പെടുകയും ചെയ്തു.  വാടകക്കെട്ടിടം നിൽക്കുന്ന  14 സെൻറ് സ്ഥലം  ഏറ്റെടുക്കാനുള്ള ഉള്ള പ്രവർത്തനങ്ങളുമായി ആയി പിടിഎയും പഞ്ചായത്തും  മുന്നോട്ടുപോകുന്നു . ശ്രീ ഇടി മുഹമ്മദ് ബഷീർ എം പി യുടെടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും എല്ലാ ക്ലാസ്റൂമും സ്മാർട്ട് ആക്കി. അക്കാദമിക നിലവാരം ഉയരുന്ന സാഹചര്യത്തിൽ വർഷാവർഷം കുട്ടികളുടെ  എണ്ണം വർദ്ധിച്ചു വരുന്നു.
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2321600" എന്ന താളിൽനിന്ന് ശേഖരിച്ചത്