"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| സ്കൂള്‍ കോഡ്= 15456
| സ്കൂള്‍ കോഡ്= 15456
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= ദ്വാരകപി.ഒ, <br/>വയനാട്
| സ്കൂള്‍ വിലാസം= നല്ലൂര്‍നാട് പി.ഒ, <br/>വയനാട്
| പിന്‍ കോഡ്=670645
| പിന്‍ കോഡ്=670645
| സ്കൂള്‍ ഫോണ്‍=04935241274   
| സ്കൂള്‍ ഫോണ്‍=04935241274   
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1137   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1137   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= SHAGI VARGHESE           
| പ്രധാന അദ്ധ്യാപകന്‍= SHAJI VARGHESE           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= Dwaraka_A_U_P_S.jpg ‎|
| സ്കൂള്‍ ചിത്രം= Dwaraka_A_U_P_S.jpg ‎|

14:31, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് ദ്വാരക
വിലാസം
ദ്വാരക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201715456




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് ദ്വാരക . ഇവിടെ 625 ആണ്‍ കുട്ടികളും 512പെണ്‍കുട്ടികളും അടക്കം 1137 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

    1953 ല്‍ നല്ലൂര്‍നാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ. സി.കെ നാരായണന്‍ നായരുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം 1968 ല്‍ തലശ്ശേരി രൂപതയ്ക്ക് വേണ്ടി റവ.ഫാ.ജോര്‍ജ്ജ് കഴിക്കച്ചാലില്‍ വിലയ്ക്ക് വാങ്ങി .പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ഈ വിദ്യാലയം മാനന്തവാടി രൂപതാ കോര്‍പ്പറേറ്റില്‍ ലയിച്ചു. 
   എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഭൌതികവളര്‍ച്ച ഉള്‍പ്പടെയുള്ള എല്ലാ വികസനത്തിലും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ സഹകരണം സ്മരണീയമാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക&oldid=231774" എന്ന താളിൽനിന്ന് ശേഖരിച്ചത്