"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്കൂള്‍)
(ചെ.) (ോേ)
വരി 31: വരി 31:
|ഗ്രേഡ്= 5|
|ഗ്രേഡ്= 5|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44037G.JPG|
| സ്കൂള്‍ ചിത്രം=44037G.JPG|
}}
}}



12:41, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിന്‍കര

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-01-201744037G




വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയില്‍ 1961 ലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂള്‍ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ല്‍ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികള്‍ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറില്‍ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേള്‍സ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോള്‍ ഗേള്‍സ് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ല്‍ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാള്‍ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂള്‍ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മള്‍ട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉള്‍പ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്. പഠനത്തില്‍ മാത്രമല്ല, കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു പുല൪ത്തുന്നു. 2003-2004 ല്‍ നടന്ന സംസ്ഥാന കലാ മത്സരത്തില്‍ ഗീതു എസ്. എസ് കലാതികമായിട്ടുണ്ട്. ഈ സ്കൂളില്‍ പഠിച്ച അനേകം വിദ്യാ൪ത്ഥിനികള്‍ ഉദ്യോഗരംഗത്തും സാംസ്കാരിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010 ല്‍ നെയ്യാററി൯കര വിദ്യാഭ്യാസ ഉപജില്ലയില്‍ ICT മോഡല്‍ സ്കൂളുകളായി തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളില്‍ ഒന്ന് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂളാണ്. കൈരളി ക്ളബ്, വിദ്യാരംഗം കലാവേദി, ആ൪ട്സ് ക്ളബ്, സ്പോ൪ട്സ് ക്ളബ്, സയ൯സ് ക്ളബ്, സോഷ്യല്‍ സയ൯സ് ക്ളബ്, ഐ. ടി ക്ളബ്, ഗണിത ക്ളബ്, സംഗീത ക്ളബ്, റെഡ്ക്രോസ്, ഗൈഡ് തുടങ്ങി വിവിധ ക്ളബുകള്‍ ഊ൪ജ്ജസ്വലമായ് നടത്തിവരുന്നു. ശ്രീമതി എസ്. വിക്ടോറിയ ഇപ്പോഴത്തെ പ്രി൯സിപ്പലും, ശ്രീമതി ശശികല ഹെഡ്മിസ്ട്രസുമാണ്.



ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 09/08/2016 ന് ‍ഞങ്ങളില്‍ നിന്ന് വേ൪പിരിഞ്ഞുപോയ കൊച്ചു കൂട്ടുകാരി കുമാരി. അ൪ച്ചനയുടെ ( ക്ലാസ് 7) ഒരിക്കലും മറക്കാത്ത ഓ൪മ്മകളുമായ്......2016-17 അധ്യയന വ൪ഷത്തെ ജൈത്രയാത്ര തുടരുന്നു.... U.P, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. റെഡ് ക്രോസ് . ഐ.ടി ക്ലബ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : G. സാംസന്‍

                                   A.S. കൃഷ്ണ കുമാരി
                                   G. സുമംഗല
                                   ജയലതാ ദെവി
                                   മോഹനകുമാര൯ നായ൪
                                   എം.ശാന്തി പ്രമീള
                                   ആ൪. ബ്രഹ്മസുത൯

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ോ.മഞ്ജു .ആര്‍. വി

                            ഡോ.മിനി
                            ഡോ.സജനി
                            ഡോ.ആനന്ദറാണി 
                            ഡോ.ശാലിനി.ആര്‍
                            ഡോ.ലിയോറാണി.
                            ഡോ.ആശ

==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള

<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 8.394065, 77.002621, HSS for Girls , Kerala (N) 8.397998, 77.088318, gghss neyyattinkara (N) 8.408527, 77.088146, gghss neyyattinkara </googlemap>