"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}}[[പ്രമാണം:36028 camp23.png|ലഘുചിത്രം|'''ക്യാമ്പോണം 2023''']] | }}[[പ്രമാണം:36028 camp23.png|ലഘുചിത്രം|'''ക്യാമ്പോണം 2023''']] | ||
[[പ്രമാണം:36028 22-25 LK batch.jpg|അതിർവര|നടുവിൽ|ലഘുചിത്രം|കൈറ്റ് അംഗങ്ങൾ]] | |||
14:38, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
36028-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36028 |
യൂണിറ്റ് നമ്പർ | LK/2018/36028 |
അംഗങ്ങളുടെ എണ്ണം | 32 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ലീഡർ | ആരാധന ശിവമുരുകൻ |
ഡെപ്യൂട്ടി ലീഡർ | അദ്വൈത റാം എസ് ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആശാ ഭരതൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കവിത മാത്യു |
അവസാനം തിരുത്തിയത് | |
20-03-2024 | 36028 |
അംഗങ്ങളുടെ വിശദാംശങ്ങൾ
നം | അഡ്.നം | പേര് |
---|---|---|
1 | 10009 | മേഘ രാധാകൃഷ്ണൻ |
2 | 10020 | ക്യഷ്ണപ്രിയ ആർ എസ് |
3 | 10027 | സാന്ദ്ര സുരേഷ് |
4 | 10037 | ഗോപിക എസ് |
5 | 10039 | സോന അന്ന ചെറിയാൻ |
6 | 10048 | ദേവനന്ദ എസ് |
7 | 10052 | ഹന്ന മറിയം സാംജി |
8 | 10054 | പ്രവദ പി എൽ |
9 | 10055 | അമൃത വിപി |
10 | 10068 | ശ്രീജ ഷാജി |
11 | 10073 | അൽസ സാമുവൽ |
12 | 10092 | ജിറ്റി സജീവ് |
13 | 10100 | ആതിര സുരേഷ് |
14 | 10103 | അനുഗ്രഹ അനീഷ് |
15 | 9563 | റിയ എസ് |
16 | 9572 | ഗൗരി ആർ |
17 | 9580 | നേഹ മറിയം തമ്പൻ |
18 | 9589 | സാന്ദ്ര സുരേഷ് |
19 | 9616 | അനാമിക എം |
20 | 9633 | അദ്വൈത റാം എസ് ജെ |
20 | 9638 | ഹൃദ്യ എച്ച് |
22 | 9641 | ദേവിക ആർ |
23 | 9662 | ശ്രീഭദ്ര എസ് നായർ |
24 | 9695 | ആരാധന ശിവ മുരുകൻ |
25 | 9720 | ആവണി എം |
26 | 9887 | ദിയ ഗോപകുമാർ |
27 | 9947 | മായ സുരേഷ് |
28 | 9977 | നവമി വിനോദ് |
29 | 10195 | സായിപ്രസീദ സുദേശൻ കുമാരൻ |
30 | 10215 | ഗായത്രി സന്തോഷ് |
31 | 10118 | ദേവനന്ദ വി ആർ |
32 | 10112 | അഖില എ ആർ |
ലിറ്റിൽ കൈറ്റ് കൂൾതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്‌സിന്റെ ഒമ്പതാം ക്ലാസിലെവിദ്യാർത്ഥികൾക്കുള്ള സ്കൂൾതല ക്യാമ്പ് 2023 സെപ്റ്റംബർ ഒന്നാം തീയതി സ്കൂളിൽ നടന്നു മാവേലിക്കര B H സ്കൂളിലെ ജോളി ടീച്ചർ നയിച്ച ക്ലാസിൽ എല്ലാ കുട്ടികളും പങ്കെടുത്തു കുട്ടികൾ സ്ക്രാച്ച് അനിമേഷൻ എന്നിവയിൽ വിദഗ്ധ പരിശീലനം നേടി സോഫ്റ്റ്‌വെയറുകളിൽ ഓണപ്പൂക്കളം ഓണക്കളികൾ ഊഞ്ഞാലാട്ടം ആശംസ കാർഡുകൾ ഓണമേളം തുടങ്ങിയവ സൃഷ്ടിക്കുകയും ഓപ്പൺ ടൂൺസ് സ്ക്രാച്ച് ത്രീ എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നേടുകയും ചെയ്തു . രാവിലെ10 മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം നാലരയ്ക്ക് അവസാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു വിവരസാങ്കേതികവിദ്യയുടെ പുതിയ പുതിയ മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയ ഈ ക്യാമ്പ് വളരെയധികം ഉല്ലാസകരവും പ്രയോജനപ്രദവും ആയിരുന്നു
ഡിജിറ്റൽ ലിറ്ററസി ദിനാചരണം
2023 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ഡിസംബർ 2 ശനിയാഴ്ച ആയിരുന്നു. അന്ന് സ്കൂൾ അവധി ആയിരുന്നതിനാൽ ഡിസംബർ 4 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് സ്കൂളിൽ പ്രസ്തുത ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഐ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൈറ്റ് അംഗങ്ങൾ അഞ്ച് ആറ് ക്ലാസ്സുകളിലെ 50 കുട്ടികൾക്ക് വെബ് ബ്രൗസർ, വിവിധ സെർച്ച് എഞ്ചിനുകൾ, ഇ മെയിൽ ഐഡി നിർമ്മാണം എന്നിവയിൽ ക്ലാസ്സ് എടുത്തു.
-
-
-
ഡിജിറ്റൽ ലിറ്ററസിക്ലാസ്സ്