"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:30, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹയർസെക്കൻഡറി വിഭാഗത്തിൽ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പുകളും ക്രിയാത്മകമായവിവിധ പ്രവർത്തനങ്ങളും നടത്തിവരുന്നു മാമ്പഴക്കാലം എന്ന പേരിൽ കാട്ടുവയൽ കോളനിയിൽ വൃക്ഷത്തൈ വിതരണം  വയോജനങ്ങൾക്കായി ഓണക്കോടി എന്നിവവിതരണം ചെയ്തു മദർ വെറോണിക്ക  സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു പാലിയേറ്റീവ് കെയർ ഫീൽഡ് ട്രിപ്പ് നടത്തി കോഴിക്കോട് ഫ യർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷോപ്പ് സംഘടിപ്പിച്ചു എം വി ആർ ക്യാൻസർ  സെന്ററിലെ പ്രതീക്ഷ കിഡ്സ് പദ്ധതിക്ക് വേണ്ടി സാമ്പത്തിക സഹായം നൽകി ജീവദ്യൂ തി എന്ന പേരിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി