"ഗവ. എസ് എസ് എൽ പി എസ് കരമന/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}എല്ലാ ദിനാചരണങ്ങളും വിപുലമായി ആചരിച്ചു. ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ പരീക്ഷണങ്ങളും പ്രദർശനങ്ങളും സംഘടിപ്പിച്ചു. ശാസ്ത്ര മേളകൾക്കും കലാമേളകൾക്കുമായി പ്രത്യേക പരിശീലനം നൽകി. സബ് ജില്ല കലോത്സവത്തിൽ ഓവറാൾ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. സബ് ജില്ലയിൽ സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഞങ്ങളുടെ കുട്ടികൾ ഉന്നത സ്ഥാനം കരസ്ഥമാക്കി. ബി ആർ സിയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സൗജന്യ കരാട്ടെ പരിശീലനം നൽകി.
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2258543" എന്ന താളിൽനിന്ന് ശേഖരിച്ചത്