"ജി.യു.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
|ഭരണവിഭാഗം=പൊതു വിദ്യാഭ്യാസം  
|ഭരണവിഭാഗം=പൊതു വിദ്യാഭ്യാസം  
|സ്കൂൾ വിഭാഗം=പ്രൈമറി  
|സ്കൂൾ വിഭാഗം=പ്രൈമറി  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=

10:54, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. ചീക്കോട്
വിലാസം
ചീക്കോട്

ജി യു പി സ്കൂൾ ചീക്കോട്
,
ചീക്കോട് പി.ഒ.
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം5 - ജൂൺ - 1925
വിവരങ്ങൾ
ഫോൺ7012393236
ഇമെയിൽgupscheekode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18232 (സമേതം)
യുഡൈസ് കോഡ്32050100801
വിക്കിഡാറ്റQ64564291
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ബി.ആർ.സിഅരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംചീക്കോട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാഭ്യാസം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ291
ആകെ വിദ്യാർത്ഥികൾ582
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ പി പായിങ്ങൽ
സ്കൂൾ ലീഡർമുഹമ്മദ് റയാൻ
ഡെപ്യൂട്ടി സ്കൂൾ ലീഡർറിൻഷാ ഫാത്തിമ കെ
പി.ടി.എ. പ്രസിഡണ്ട്യഹ്‌യ ബ്‌നു ഷറഫ്‌
എം.പി.ടി.എ. പ്രസിഡണ്ട്സൈനബ കുറുവാണി
എസ്.എം.സി ചെയർപേഴ്സൺചന്ദ്രദാസ് മാസ്റ്റർ
അവസാനം തിരുത്തിയത്
17-03-202418232


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് .1925 ലാണ് ഈ സ്‌കൂൾ പിറവി കൊണ്ടത്‌ . ഒരു നൂറ്റാണ്ട്‌ കാലം  ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.

ചരിത്രം

ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1957-ൽ ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയർത്തിയതായി രേഖകൾ പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാർത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്.തുടർന്ന് വായിക്കുക

ഇന്ന്

ഇന്ന് 20 ഡിവിഷനുകളിലായി 700ഒാളം കുട്ടികളും നോൺ ടീ്ച്ചിംഗ് സ്റ്റാഫുൾപ്പെടെ 28 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. സർവം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളർച്ചയുടെ പിന്നിൽ. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കർമ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാൻ ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം.

അധ്യാപകർ

  1. അബൂബക്കർ പയിങ്ങൽ (എച് . എം )
  2. മോയിൻകുട്ടി പി പി
  3. നൗഷാദ് സി പി
  4. മുഹമ്മദ് അസ്‌ലം കെ എം
  5. അജിത
  6. റിജുല
  7. ജിജി
  8. മഞ്‌ജുഷ
  9. ഹസീന
  10. ബാസിമ
  11. നീതു
  12. ദിവ്യ
  13. സമീറ
  14. സുഹറാബി
  15. നജ്‌മുന്നിസ
  16. ഖമറുന്നീസ
  17. നവീന ഇ പി
  18. നിതിൻ കുമാർ
  19. അശ്വതി
  20. സാബിറ കെ. പി
  21. അഖില
  22. സിസിനി
  23. വിവേക്
  24. നികിത  (ഓഫീസ് അറ്റന്റന്റ്‌ )
  25. മൊയ്തീൻ (PTCM)

ക്ലബുകൾ

പ്രോജക്ടുകൾ

ദിനാചരണങ്ങൾ

കർഷക ദിനം

സ്വാതന്ത്യ്ര ദിനം

സ്വാതന്ത്യ്ര ദിനം സമുചിതമായി ആഘോഷിച്ചു. പി ടി എ പ്രസിഡണ്ട്‌ പതാക ഉയർത്തി. ഹെഡ്‌മാസ്റ്റർ പ്രസംഗിച്ചു വിദ്യാർത്ഥികൾക് മധുര പലഹാരം വിതരണം ചെയ്തു സ്റ്റാഫ്‌ സെക്രടറി നന്ദി പറഞ്ഞു

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ ഈ സ്കൂളിലെ മുൻകാല അധ്യാപകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ റസിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി നന്ദിയും പറഞ്ഞു.

ഓണാഘോഷം

നേർക്കാഴ്ച്ച

</gallery>

</gallery>

റിപബ്ളിക്ക് ദിനാഘോഷം

ചീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പതാകയുയര്ത്തി.പിടിഎ പ്രസിഡണ്ട് അബ്ദുറഹിമാന് മാസ്റ്റര് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് നസീര് മാസ്റ്റര് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുല് കരീം മാസ്റ്റര് നന്ദിയും പറഞ്ഞു. ചടങ്ങില് ജില്ലാ സ്കൂള് കലോത്സവത്തില് കഥാരചനയില് രണ്ടാം സ്ഥാനം ലഭിച്ച അവന്തികയ്ക്ക് ഉപഹാരവും റിപബ്ളിക്ക് ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികള്ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

മികവുകൾ

  1. സബ് ജില്ല ഗണിത മേളയിൽ യു പി വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
  2. സബ് ജില്ല കലാമേളയിൽ ജനറൽ യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം
  3. ജില്ല സ്കൂള് കലാമേളയില് യു പി വിഭാഗം കഥാരചനമത്സരത്തില് ഏഴാം ക്ലാസില് പഠിക്കുന്ന അവന്തിക പി എന്ന കുട്ടി എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ദേശഭക്തി ഗാനം , ഉറുദു ഗാനം, അറബി ക്വിസ്സ് മത്സരം എന്നിവയില് എ ഗ്രേഡും നേടി

<gallery> 18232-24jpg.jpg|അവന്തിക <gallery> 18232-25jpg.jpg|ജില്ലാകലാമേള ടീം

  1. ഐ.ടി മേള 2016-17
        കിഴിശ്ശേരി ഉപജില്ലയിൽ നടത്തപ്പെട്ട പ്രഥമ എൽ പി വിഭാഗം ഐ.ടി മേളയിൽ സ്കൂളിനിന്ന് മൂന്ന് വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഓവറോൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
# കൂട്ടുകാരനൊരു കട്ടിൽ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 28-01-2017

    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറ ഭാഗമായി  ചീക്കോട് ഗവ. യുപി സ്കൂളിൽ 28-01-2017 ശനി രാവിലെ  
    11 മണിയോടെ സ്കൂളിൽ ചീക്കോട് ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡൻറ് റസിയ എടശ്ശേരി ,PTA MTA, president മ്മാർ ,മറ്റു ,രക്ഷിതാക്കൾ ,സന്നദ്ധസംഘടനകൾ, എല്ലാ  അധ്യാപകരും   സ്കൂളിൽ എത്തിച്ചേർന്നു.11 മണിക്ക് സ്കൂൾ മുറ്റത്ത് എല്ലാവരും അണിനിരന്നു. പ്രതിക് ഹെഡ്‌മാസ്റ്റർ നസീർ എൻ കെ ചൊല്ലികൊടുക്കുകയും എല്ലാവരും ഏറ്റുചോലുകയും ചെയ്തു .വിദ്യാലയം മികവിൻറ കേന്ദ്രമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു. PTA president അബ്ദു മാസ്റ്റർ എസ് എം സി ചെയർമാൻ ചന്ദ്രദാസ് മാസ്റ്റർ വിദ്യാലയ മികവിനെ കുറിച്ചു സംസാരിച്ചു  .

ശാസ്ത്രപരീക്ഷണങ്ങള്

ഗണിത മേള

പഠനയാത്ര

ഞങ്ങളുടെ സ്കൂളിലെ ഈ വര്ഷത്തെ പഠനയാത്ര പാലക്കാട് മലമ്പുഴ ഭാഗത്തേക്കായിരുന്നു.121 വിദ്യാര്ത്ഥികളും 17 അധ്യാപകരും പിടിഎ എംടിഎ പ്രതിനിധികളും ഉള്പ്പെടെ 2 ബസ്സ്ലായിരുന്നു യാത്ര.

ചിത്രങ്ങൾ

<gallery> 18232-9jpg.jpg|പ്രവേശനോല്സവം <gallery> 18232-17jpg.jpg|പി ടി എ ജനറല് ബോഡിയോഗം <gallery> 18232-22jpg.jpg|സ്വാതന്ത്ര്യ ദിനാഘോഷം <gallery> 18232-33jpg.jpg|ഒാണാഘോഷം <gallery> <gallery> 182326.jpg|സബ്ജില്ല സ്പോട്സ് താരം ദിയാ ഫാത്തിമ 18232-8jpg.jpg|റിപബ്ളിക് ദിനാഘോഷം <gallery> 18232-15jpg.jpg|അധ്യാപക ദിനത്തില് മുന്കാല അധ്യാപകരെ ആദരിക്കുന്നു <gallery> 18232-16jpg.jpg|സൌജന്യ യൂണിഫോം വിതരണം <gallery> 18232-18jpg.jpg|സ്കൂള് സ്പോട്സ് <gallery> 18232-19jpg.jpg|ശിശുദിനാഘോഷം <gallery> 18232-21jpg.jpg|സബ്ജില്ല കലാമേള ഒാവറോള് മൂന്നാം സ്ഥാനം ആഹ്ലാദ പ്രകടനം <gallery> 18232-20jpg.jpg|സബ്ജില്ല കലാമേളയില് നിന്നും ലഭിച്ച ട്രോഫികള് <gallery> 18232-30jpg.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം <gallery> 18232-31jpg.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം <gallery> 18232-33jpg.jpg|ഒാണാഘോഷം <gallery> 18232-50jpg.jpg|മികവ് അവതരണം രണ്ടാം സ്ഥാനം <gallery> 18232-51jpg.jpg|സബ്ജില്ല ഐടി മേള എൽ പി ഒാവറോള് മൂന്നാം സ്ഥാനം

വഴികാട്ടി

{{#multimaps:11.229940804202126, 75.98944557840474|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചീക്കോട്&oldid=2249953" എന്ന താളിൽനിന്ന് ശേഖരിച്ചത്