"എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}* 2023-24 അധ്യായനവർഷത്തിലെ ഇന്നവേറ്റീവ് മോഡൽ ദ ബെസ്റ്റ് സ്കൂൾ ആയി പറളി സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ഹോളി ഫാമിലി എ യു പി സ്കൂളാണ്. | ||
<nowiki>*</nowiki>2023 24 അധ്യയന വർഷത്തിൽ പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ - മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ A+ ഗ്രേഡോടെ ഹോളി ഫാമിലി എയുപി സ്കൂൾ തടുക്കശ്ശേരി എന്ന സ്ഥാപനത്തെ ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തപ്പെട്ടു. | |||
14:23, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
* 2023-24 അധ്യായനവർഷത്തിലെ ഇന്നവേറ്റീവ് മോഡൽ ദ ബെസ്റ്റ് സ്കൂൾ ആയി പറളി സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ഹോളി ഫാമിലി എ യു പി സ്കൂളാണ്.
*2023 24 അധ്യയന വർഷത്തിൽ പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ - മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ A+ ഗ്രേഡോടെ ഹോളി ഫാമിലി എയുപി സ്കൂൾ തടുക്കശ്ശേരി എന്ന സ്ഥാപനത്തെ ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തപ്പെട്ടു.