"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
== പഠനയാത്ര ==
== പഠനയാത്ര ==
2023-24 അധ്യയന വർഷത്തിലെ പഠനയാത്ര പാലക്കാട് ജില്ലയിലെക്കായിരുന്നു. പാലക്കാട് കോട്ട, മലമ്പുഴ ഡാം, ഫാന്റസി പാർക്ക് എന്നീ സ്ഥലങ്ങളാണ്  'ബോൺ വോയേജ് ' എന്ന പേരിൽ നടത്തിയ പഠനയാത്രയിൽ സന്ദർശിച്ചത്. ഒന്ന് മുതൽ 4 വരെയുള്ള ക്ലാസുകളിൽ നിന്നായി നൂറോളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു. അധ്യാപകനായ സജി മോൻ പീറ്ററുടെ നേതൃത്വത്തിൽ രണ്ടു ബസുകളിലായി രാവിലെ 6 മണിയോടെയാണ് പഠന യാത്രയ്ക്കായി വിദ്യാലയത്തിൽ നിന്ന് പുറപ്പെട്ടത്. പത്തോളം അധ്യാപകരും പി ടി എ , എം പി ടി എ അംഗങ്ങളും  കുട്ടികളുടെ കൂടെ പഠന യാത്രയിൽ പങ്കെടുത്തു.

== ഗെയിം ഓൺ-പ്രീ-പ്രൈമറി സ്പോർട്സ് ഫെസ്റ്റ് ==
തോക്കാംപാറ എ എൽ പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികളും വിദ്യാലയ പരിസരത്തുള്ള പത്തോളം  അംഗനവാടിയിലെ കുട്ടികളും പങ്കെടുത്ത 'ഗെയിം ഓൺ ' എന്ന പേരിൽ നടത്തിയ കായികമേള വളരെ ആവേശകരമായി നടന്നു. കുട്ടികൾക്കായി മത്സര ഇനങ്ങളായി നടത്തിയത് കസേരകളി, മിഠായി പെറുക്കൽ, പൊട്ടാറ്റോ ഗാതറിങ്, ഓട്ടമത്സരം എന്നിവയാണ്. അധ്യാപകരും പി ടി എ കമ്മിറ്റിയും ചേർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഉച്ചഭക്ഷണത്തിന് സ്വാദിഷ്ഠമായ ഭക്ഷണം നൽകുകയും ചെയ്തു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും മത്സര ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കുമുള്ള സമ്മാന വിതരണം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററും അധ്യാപകരായ സജിത കുമാരി, പ്രീതി സി, പ്രവീൺ കെ, ഫസീല കെ എന്നിവർ ചേർന്ന് നൽകുകയും ചെയ്തു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233261" എന്ന താളിൽനിന്ന് ശേഖരിച്ചത്