"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
== സ്കൂൾ ശാസ്ത്രോത്സവം ==
== സ്കൂൾ ശാസ്ത്രോത്സവം ==
2023-24 അക്കാദമിക വർഷത്തിലെ സ്കൂൾ ശാസ്ത്ര- ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സെപ്റ്റംബർ 24 ന് നടത്തി. കഴിവുകൾ കണ്ടെത്തി സബ്ജില്ല ശാസ്ത്രമേളകളിലേക്ക് കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും കൂടുതൽ പരിശീലനം ആവശ്യമായ മേഖലകളിൽ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതിനുമായാണ് മേളകൾ സംഘടിപ്പിച്ചത്. സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ കുമാർ നിർവ്വഹിച്ചു. പ്രധാനാധ്യാപകനായ ജയ കൃഷ്ണൻ ഇ, സജിതകുമാരി, സജിമോൻ പീറ്റർ, പ്രവീൺ കെ, പ്രീതി സി, ഫസീല കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

== ഗാന്ധിജയന്തി ==
ഇന്ത്യയുടെ സ്വാതന്ത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവിതം സമർപ്പിച്ച മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ഗാന്ധിയുടെ 154-ാം ജന്മവാർഷികം ആഘോഷിച്ചു. ഗാന്ധി അനുസ്മരണവും വിദ്യാലയത്തിലെ ശുചിത്വ ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു. കൺവീനറായ സജിതകുമാരിയും ശുചിത്വ ക്ലബ് അംഗങ്ങളും പങ്കെടുത്തു. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ ഉദ്ഘാടനം ചെയ്തു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2230565" എന്ന താളിൽനിന്ന് ശേഖരിച്ചത്