"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school pravarthanagal
(school pravarthanagal)
(school pravarthanagal)
വരി 137: വരി 137:


കുട്ടികളുടെ അവതരണ മികവുകൾ പ്രകടിപ്പിക്കുന്നതിനു അവസരമൊരുക്കി സ്കൂൾ റേഡിയോ മുന്നോട്ടു പോകുന്നു.
കുട്ടികളുടെ അവതരണ മികവുകൾ പ്രകടിപ്പിക്കുന്നതിനു അവസരമൊരുക്കി സ്കൂൾ റേഡിയോ മുന്നോട്ടു പോകുന്നു.
'''വായന മാസാചരണം'''
കുട്ടി വായന,'അമ്മ വായന,അക്ഷര മരം,അക്ഷര ദീപം,വായനക്കളരി,കവിപരിചയം,പുസ്തക പരിചയംഎന്നിവ ഉൾപ്പെടുത്തി സമുചിതമായി നടത്തി.
'''വിജയോത്സവം 2023'''
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം സമുചിതമായി ആഘോഷിച്ചു.തൃശൂർ എം എൽ എ ശ്രീ ബാലചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2230321" എന്ന താളിൽനിന്ന് ശേഖരിച്ചത്