"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school pravarthanagal
(achool pravarthanangal)
(school pravarthanagal)
വരി 121: വരി 121:

2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.നാടൻ പാട്ടിന്റെ ചടുല താളങ്ങളോടെ കുരുന്നുകളെ വരവേറ്റു .കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്‌തു .ഹെഡ്മിസ്ട്രസ് ശ്രീമതി ആലിസ് ടീച്ചർ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ശരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ ശ്രീ സതീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു.

'''പരിസ്ഥിതി ദിനം'''
വിദ്യാലയ പരിസരത്തിൽ തൈകൾ നേടുകയും പ്ലക്കാർഡുകൾ നിർമ്മിച്ചും ,റാലി നടത്തിയും സന്ദേശങ്ങൾ നൽകിയും ക്വിസ് നടത്തിയും ഈ ദിനം ആചരിച്ചു
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2230087" എന്ന താളിൽനിന്ന് ശേഖരിച്ചത്