"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
34030kavil (സംവാദം | സംഭാവനകൾ) |
34030kavil (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== അഭിരുചി പരീക്ഷ == | |||
ലിറ്റിൽകൈറ്റ്സിൽ ചേരാൻ ആഗ്രഹിച്ച് പേരു തന്ന 30 പേർക്ക് 2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തി. അതിൽ നിന്നും 20 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. | |||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ||
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു | ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു |
15:06, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
അഭിരുചി പരീക്ഷ
ലിറ്റിൽകൈറ്റ്സിൽ ചേരാൻ ആഗ്രഹിച്ച് പേരു തന്ന 30 പേർക്ക് 2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തി. അതിൽ നിന്നും 20 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
---|---|---|---|
1 | 13822 | GANGA BIRAJ | |
2 | 13134 | ARCHANA P B | |
3 | 13722 | DEVANANDAN M S | |
4 | 13328 | SHEBA THRESIYA | |
5 | 13119 | BHAVYENDHU P S | |
6 | 13087 | ANTONY MICHAEL | |
7 | 13041 | ATHULYA K S | |
8 | 13076 | ELIZABETH JOHNCIA | |
9 | 13694 | ALPHONSIYA SAMUEL | |
10 | 13043 | ANN MARIA TOM | |
11 | 13064 | VISHNU C S | |
12 | 13131 | GANGA BIRAJ | |
13 | 13487 | ALPHINE JOSE | |
14 | 13074 | ANUSREE K H | |
15 | 13101 | MARY DIVYA V M | |
16 | 13065 | AKHIL R | |
17 | 13618 | ASHBIN K S | |
18 | 13071 | ANJANA PRASAD | |
19 | 13622 | JOYAL RAPHEL | |
20 | 13451 | LIYA FATHIMA P N | |
21 | 13368 | ARYALAKSHMI R |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്
2023 സെപ്റ്റംബർ രണ്ടാം തിയതി ഗവ. ഡി വി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് മാസ്റ്ററായ ഷാജി പി ജെ സാറിന്റെ നേതൃത്വത്തിൽ 2022 - 2025 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് സി. എലൈസ് എബ്രഹാം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ബീന തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി. ലിറ്റിൽ കൈറ്റ് മാസ്റ്റർ ഫ്രഡി ജോസ് നന്ദി പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ്
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് ,ഫെബ്രുവരി 17,18 (ശനി,ഞായർ )ദിവസങ്ങളിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ വച്ച് നടത്തി. പ്രോഗ്രാമിംഗ് വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ മാസ്റ്റർ ആൽഫിൻ ജോസ് പങ്കെടുത്തു.രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.