"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11: വരി 11:
സ്കൂള്‍ കോഡ്=  43038|
സ്കൂള്‍ കോഡ്=  43038|
സ്ഥാപിതദിവസം= 1963 യു.പി. 1969 എച്ച്.എസ്|

സ്ഥാപിതമാസം= |
സ്ഥാപിതമാസം= |സ്ഥാപിതവര്‍ഷം= |
സ്ഥാപിതവര്‍ഷം= |
=സ്കൂള്‍ വിലാസം= ഗവ.വി.എച്ച്.എസ്.എസ്.വട്ടിയൂര്‍ക്കാവ്, വട്ടിയൂര്‍ക്കാവ് പി.ഒ.<br/>തിരുവനന്തപുരം |

പിന്‍ കോഡ്= 695013|
പിന്‍ കോഡ്= 695013|
വരി 74: വരി 73:
സ്കൗട്സ് മാസ്റററായും, ശ്രീമതി.ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിക്കുന്നു.

എന്‍.സി.സി.
എന്‍.സി.സി.
     ഇല്ല
     ഇല്ല
 
ബാന്റ് ട്രൂപ്പ്.
ബാന്റ് ട്രൂപ്പ്.
   ഇല്ല
   ഇല്ല
ക്ലാസ് മാഗസിന്‍.
ക്ലാസ് മാഗസിന്‍.
പുതിയ പഠനരീതിയനുസരിച്ച്  കുട്ടികളുടെ  വിവിധതരം സര്‍ഗ്ഗവാസനകളും

കഴിവുകളും പ്രദര്‍ശ്ശിപ്പിക്കുവാന്‍ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിന്‍

പ്രസിദ്ധീകരിക്കാറുണ്ട്.  
പ്രസിദ്ധീകരിക്കാറുണ്ട്.  
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
കുട്ടികളുടെ കലാസാഹിത്യവാസനകള്‍ പരിപോഷിപ്പിക്കാന്‍  വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം

കുട്ടികള്‍ ഈ ക്ളബ്ബില്‍ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്.  

വരി 91: വരി 88:
സ്ക്കൂളിലെ കുട്ടികള്‍  പങ്കെടുക്കുക പതിവാണ്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കൗമാര ക്ലബ്ബ്
കൗമാര ക്ലബ്ബ്
   
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍  നടപ്പിലിക്കിയപദ്ധതിയാണിത് .

തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍  സാദ്ധ്യതയുള്ള    കാലഘട്ടത്തില് ‍ബേധവല്‍ക്കരണത്തിലൂടെ

വരി 100: വരി 96:
വിശദമാക്കുന്ന ക്ലാസ്സുകള്‍  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.

നേച്ചര്‍  ക്ലബ്ബ്
പ്രകൃതിയിലേയ്ക്  മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും  പ്രകൃതി
 
സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്.  

ബാലമനസ്സില്‍ സരളഭാവങ്ങള്‍ വളര്‍ത്താന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം

സഹായകമാകുന്നു
സഹായകമാകുന്നു
കര്‍ഷിക ക്ലബ്ബ്
കര്‍ഷിക ക്ലബ്ബ്
കര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി  വിശാലമായൊരു പച്ചക്കറിത്തോട്ടം

രൂപപ്പെടൂത്തിയെടൂക്കൂന്നതിനും    കുട്ടികളില്‍  കൃഷിയോടാഭിമുഖ്യം  വളര്‍ത്തിയെടുക്കുന്നതിനും

വരി 122: വരി 111:
സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ  പീലി നിവര്‍ത്തിയാടുന്ന ഈ ശാസ്ത്ര

  യുഗത്തില്‍കുട്ടികളില്‍ശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളര്‍ത്തിയെടുക്കുവാന്‍

ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു.

ഗാന്ധിദര്‍ശന്‍
ഗാന്ധിദര്‍ശന്‍
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദര്‍ശന്‍.  

വരി 140: വരി 124:
സന്ദര്‍ശിക്കാനും  ഇവര്‍ സമയം കണ്ടെത്തുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1990 -91 ല്‍  ഗവ. വൊക്കേഷണല്‍  

ഹയര്‍സെക്കന്ററി സ്ക്കൂളാക്കി ഉയര്‍ത്തി.
ഹയര്‍സെക്കന്ററി സ്ക്കൂളാക്കി ഉയര്‍ത്തി.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==
പ്രഥമ ഹെഡ്മാസ്റ്റര്‍ :  ശ്രീ. ഭാസ്ക്കരന്‍ നാടാര്‍

  പ്രഥമ ഹെഡ്മിസ്ട്രസ്:    ശ്രീമതി. മീനാക്ഷി ടീച്ചര്‍   

{|class="wikitable" style="text-align:center; width:300px; height:500px" border="1"

|-
|-
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._വട്ടിയൂർക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്