"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
=== ശിശുദിനം === | === ശിശുദിനം === | ||
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി .നെഹ്റുവിനെ കുറിച്ചുള്ള പാട്ടുകൾ ,ജീവചരിത്രക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു. കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ചു ,പേപ്പറുകൾ കൊണ്ട് നെഹ്റു തൊപ്പി ,റോസാപ്പൂവ് എന്നിവ നിർമ്മിച്ചു .ശിശുദിനറാലി നടത്തി | ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി .നെഹ്റുവിനെ കുറിച്ചുള്ള പാട്ടുകൾ ,ജീവചരിത്രക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു. കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ചു ,പേപ്പറുകൾ കൊണ്ട് നെഹ്റു തൊപ്പി ,റോസാപ്പൂവ് എന്നിവ നിർമ്മിച്ചു .ശിശുദിനറാലി നടത്തി | ||
=== പഠനയാത്ര === | |||
ജി.യു.പി.എസ്. മുണ്ടോത്തു പറമ്പ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബിൽ അംഗങ്ങളായ 37 കുട്ടികളും ,അധ്യാപകരും 5 /12 /23 ചൊവ്വാഴ്ച പഠനയാത്രയുടെ ഭാഗമായി തിരൂരങ്ങാടിയിലുള്ള മ്യൂസിയം ,വെന്നിയൂർ കുടക്കല്ല് എന്നിവ സന്ദർശിക്കുന്നതിന് രാവിലെ പത്തര മണിയോടുകൂടി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു. മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയായ ഹജൂർ കച്ചേരി( മ്യൂസിയം )മന്ദിരത്തിലേക്ക് ആണ് ആദ്യം പോയത്. മ്യൂസിയത്തിലെ പഴയകാല ചരിത്രം ജീവനക്കാർ കുട്ടികൾക്ക് ലളിതമായ ഭാഷയിൽ വിശദമാക്കി കൊടുത്തു .കുട്ടികൾ അത് നോട്ടുബുക്കിൽ രേഖപ്പെടുത്തി. മ്യൂസിയത്തിൽ പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക രീതിയിലുള്ള ദൃശ്യ ശ്രാവ്യസംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് കുട്ടികൾക്ക് തങ്ങളുടെ നാടിൻറെ ചരിത്രം മനസ്സിലാക്കുന്നതിന് വളരെയധികം സഹായകരമായി.നൂറ്റാണ്ടുകൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന വെള്ളി ആഭരണങ്ങളും, മൺ പാത്രങ്ങളും,വിശാലമായ ജയിലറകളും, ചരിത്ര പ്രാധാന്യം ഉൾകൊള്ളുന്ന നിരവധി സംഭവങ്ങളുടെ പതിപ്പുകളും, ജൈവവൈവിധ്യം മനസിലാക്കി തരുന്ന ജീവ ജാലങ്ങളുടെ ചിത്രങ്ങളും,കൂടാതെ വാഗൺ ട്രാജഡിയുടെ മാതൃകയും തുടങ്ങി പാഠപുസ്തകത്തിൽ ചിത്രങ്ങളായി കണ്ടിട്ടുള്ള പല പഴയകാല ഉപകരണങ്ങളും വസ്തുക്കളും വസ്തുതകളും കുട്ടികൾക്ക് നേരിൽ കാണുന്നതിന് സാധിച്ചു. ഉച്ചഭക്ഷണത്തിനുശേഷം മ്യൂസിയത്തിൽ നിന്നും തൊട്ടടുത്തുള്ള തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു .പോലീസ് സ്റ്റേഷന്റെ പ്രവർത്തന രീതികൾ സബ് ഇൻസ്പെക്ടർ കുട്ടികൾക്ക് വിശദമായി വിവരിച്ചു നൽകി, കൂടാതെ തോക്ക് ,പിസ്റ്റൾഎന്നിവ തമ്മിലുള്ള വ്യത്യാസവും, ഇവ ഉപയോഗിക്കുന്ന വിധവും വിവരിച്ചു . സമാധാന പാലനത്തിനായി ഇപ്പോൾ ഉപയോഗിക്കുന്ന ഫൈബർ ലാത്തിയും ഒക്കെ കുട്ടികൾ കണ്ടു മനസിലാക്കി. സബ് ഇൻസ്പെക്ടറുമായി സംവദിക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. മുതിർന്ന കുട്ടികളായി കഴിയുമ്പോൾ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടി വരുമെന്ന് പ്രാധാന്യവും മനസ്സിലാക്കി നൽകി .തുടർന്ന് തിരൂരങ്ങാടി ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു .പോസ്റ്റ് ഓഫീസിന്റെ പ്രവർത്തന രീതി പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് വിവരിച്ചു നൽകി .കൂടാതെ ഇല്ലന്റ് , സ്റ്റാമ്പ്,പോസ്റ്റ് കാർഡ്, പോസ്റ്റ് ബോക്സ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി .പോസ്റ്റ് ഓഫീസ് സന്ദർശനത്തിന് ശേഷം തിരികെ വെന്നിയൂർ കുടക്കല്ലും സന്ദർശിച്ചു. മഹാശിലായുഗ കാലത്തുള്ള ഈ കുടക്കല്ലിനെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് വിവരിച്ചു നൽകി. .കുട്ടികൾക്ക് ഫീൽഡ് ട്രിപ്പ് പുതുമയുള്ള ഒരു അനുഭവമായി മാറി. |
20:19, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ലഹരി വിരുദ്ധ ദിനാചരണം.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ,ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി ,കുട്ടി ചങ്ങല എന്നിവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
ഗവൺമെന്റ് യുപി സ്കൂൾ മുണ്ടോത്ത് പറമ്പിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. ഹെഡ്മിസ്ട്രസ് ഷാഹിന ടീച്ചർ പതാക ഉയർത്തി. സ്കൂൾ ലീഡർ ഫാത്തിമ ഷിഫ ഭരണഘടനയുടെ ആമുഖം വായിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിൽ പിടിഎ-എസ് എം സി ഭാരവാഹികൾ, പൂർവവിദ്യാർത്ഥികൾ, ക്ലബ് അംഗങ്ങൾ, അംഗനവാടി വിദ്യാർത്ഥികൾ, മുതലായവർ സന്നിഹിതരായിരുന്നു. ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ ഉൾപ്പെടെ കുങ്കുമ നിറവും വെള്ളയും പച്ചയും വർണ്ണങ്ങൾ അണിഞ്ഞ വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന സന്ദേശ റാലി നടന്നു. പായസ വിതരണത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ 6A ക്ലാസ് ഒന്നാം സ്ഥാനവും 6 B ക്ലാസ് രണ്ടാം സ്ഥാനവും 6F ക്ലാസ് മൂന്നാം സ്ഥാനവും നേടി.
ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി .നെഹ്റുവിനെ കുറിച്ചുള്ള പാട്ടുകൾ ,ജീവചരിത്രക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു. കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ചു ,പേപ്പറുകൾ കൊണ്ട് നെഹ്റു തൊപ്പി ,റോസാപ്പൂവ് എന്നിവ നിർമ്മിച്ചു .ശിശുദിനറാലി നടത്തി
പഠനയാത്ര
ജി.യു.പി.എസ്. മുണ്ടോത്തു പറമ്പ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബിൽ അംഗങ്ങളായ 37 കുട്ടികളും ,അധ്യാപകരും 5 /12 /23 ചൊവ്വാഴ്ച പഠനയാത്രയുടെ ഭാഗമായി തിരൂരങ്ങാടിയിലുള്ള മ്യൂസിയം ,വെന്നിയൂർ കുടക്കല്ല് എന്നിവ സന്ദർശിക്കുന്നതിന് രാവിലെ പത്തര മണിയോടുകൂടി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു. മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയായ ഹജൂർ കച്ചേരി( മ്യൂസിയം )മന്ദിരത്തിലേക്ക് ആണ് ആദ്യം പോയത്. മ്യൂസിയത്തിലെ പഴയകാല ചരിത്രം ജീവനക്കാർ കുട്ടികൾക്ക് ലളിതമായ ഭാഷയിൽ വിശദമാക്കി കൊടുത്തു .കുട്ടികൾ അത് നോട്ടുബുക്കിൽ രേഖപ്പെടുത്തി. മ്യൂസിയത്തിൽ പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക രീതിയിലുള്ള ദൃശ്യ ശ്രാവ്യസംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് കുട്ടികൾക്ക് തങ്ങളുടെ നാടിൻറെ ചരിത്രം മനസ്സിലാക്കുന്നതിന് വളരെയധികം സഹായകരമായി.നൂറ്റാണ്ടുകൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന വെള്ളി ആഭരണങ്ങളും, മൺ പാത്രങ്ങളും,വിശാലമായ ജയിലറകളും, ചരിത്ര പ്രാധാന്യം ഉൾകൊള്ളുന്ന നിരവധി സംഭവങ്ങളുടെ പതിപ്പുകളും, ജൈവവൈവിധ്യം മനസിലാക്കി തരുന്ന ജീവ ജാലങ്ങളുടെ ചിത്രങ്ങളും,കൂടാതെ വാഗൺ ട്രാജഡിയുടെ മാതൃകയും തുടങ്ങി പാഠപുസ്തകത്തിൽ ചിത്രങ്ങളായി കണ്ടിട്ടുള്ള പല പഴയകാല ഉപകരണങ്ങളും വസ്തുക്കളും വസ്തുതകളും കുട്ടികൾക്ക് നേരിൽ കാണുന്നതിന് സാധിച്ചു. ഉച്ചഭക്ഷണത്തിനുശേഷം മ്യൂസിയത്തിൽ നിന്നും തൊട്ടടുത്തുള്ള തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു .പോലീസ് സ്റ്റേഷന്റെ പ്രവർത്തന രീതികൾ സബ് ഇൻസ്പെക്ടർ കുട്ടികൾക്ക് വിശദമായി വിവരിച്ചു നൽകി, കൂടാതെ തോക്ക് ,പിസ്റ്റൾഎന്നിവ തമ്മിലുള്ള വ്യത്യാസവും, ഇവ ഉപയോഗിക്കുന്ന വിധവും വിവരിച്ചു . സമാധാന പാലനത്തിനായി ഇപ്പോൾ ഉപയോഗിക്കുന്ന ഫൈബർ ലാത്തിയും ഒക്കെ കുട്ടികൾ കണ്ടു മനസിലാക്കി. സബ് ഇൻസ്പെക്ടറുമായി സംവദിക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. മുതിർന്ന കുട്ടികളായി കഴിയുമ്പോൾ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടി വരുമെന്ന് പ്രാധാന്യവും മനസ്സിലാക്കി നൽകി .തുടർന്ന് തിരൂരങ്ങാടി ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു .പോസ്റ്റ് ഓഫീസിന്റെ പ്രവർത്തന രീതി പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് വിവരിച്ചു നൽകി .കൂടാതെ ഇല്ലന്റ് , സ്റ്റാമ്പ്,പോസ്റ്റ് കാർഡ്, പോസ്റ്റ് ബോക്സ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി .പോസ്റ്റ് ഓഫീസ് സന്ദർശനത്തിന് ശേഷം തിരികെ വെന്നിയൂർ കുടക്കല്ലും സന്ദർശിച്ചു. മഹാശിലായുഗ കാലത്തുള്ള ഈ കുടക്കല്ലിനെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് വിവരിച്ചു നൽകി. .കുട്ടികൾക്ക് ഫീൽഡ് ട്രിപ്പ് പുതുമയുള്ള ഒരു അനുഭവമായി മാറി.