"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
=== സ്വാതന്ത്ര്യദിനാഘോഷം ===
=== സ്വാതന്ത്ര്യദിനാഘോഷം ===
[[പ്രമാണം:19881 ndependence day-dress.jpg|പകരം=ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ|ലഘുചിത്രം|ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ]]

[[പ്രമാണം:19881 independence day.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം]]
ഗവൺമെന്റ് യുപി സ്കൂൾ മുണ്ടോത്ത് പറമ്പിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. ഹെഡ്മിസ്ട്രസ്  ഷാഹിന ടീച്ചർ പതാക ഉയർത്തി. സ്കൂൾ ലീഡർ ഫാത്തിമ ഷിഫ  ഭരണഘടനയുടെ ആമുഖം വായിച്ചു.  സ്വാതന്ത്ര്യദിന ആഘോഷത്തിൽ പിടിഎ-എസ് എം സി ഭാരവാഹികൾ, പൂർവവിദ്യാർത്ഥികൾ, ക്ലബ് അംഗങ്ങൾ, അംഗനവാടി വിദ്യാർത്ഥികൾ, മുതലായവർ സന്നിഹിതരായിരുന്നു. ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ ഉൾപ്പെടെ കുങ്കുമ നിറവും വെള്ളയും പച്ചയും വർണ്ണങ്ങൾ അണിഞ്ഞ വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന സന്ദേശ റാലി നടന്നു. പായസ വിതരണത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ 6A ക്ലാസ് ഒന്നാം സ്ഥാനവും 6 B ക്ലാസ് രണ്ടാം സ്ഥാനവും 6F ക്ലാസ് മൂന്നാം സ്ഥാനവും നേടി.

386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2185928" എന്ന താളിൽനിന്ന് ശേഖരിച്ചത്