"സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് 16 ക്ലാസ്സ്മുറികളുണ്ട്.ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട് .കുട്ടികൾക്കായി മറ്റൊരു സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട്‌.സജ്ജീകൃതമായ ഒരു സയൻസ് ലാബ് ഉണ്ട് .കുട്ടികൾക്കായി വായനസൗകര്യത്തിനായി ഒരു ലൈബ്രററി ഉണ്ട്.

'''ഭൗതിക സൗകര്യങ്ങൾ'''
* ചുറ്റുമതിൽ
* സ്മാർട്ട് ക്ലാസ് മുറികൾ,
* കമ്പ്യൂട്ടർ ലാബ്,
* സയൻസ് ലാബ്,
* ലൈബ്രറി,
* പ്രൈമറി,പ്രീ-പ്രൈമറി വിഭാഗത്തിന് പ്രത്യേകം ഭക്ഷണ ഹാൾ,
* മഴവെള്ള സംഭരണി,
* ശിശു സൗഹൃദ ഉദ്യാനം
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി
* ബയോഗ്യാസ് പ്ലാന്റ്
* രണ്ടു കിണറുകൾ,
* രണ്ട് വാട്ടർ ടാങ്കുകൾ,
* അടുക്കള with store room
* ജൈവ വൈവിധ്യ ത്തോട്ടം

13:27, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് 16 ക്ലാസ്സ്മുറികളുണ്ട്.ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട് .കുട്ടികൾക്കായി മറ്റൊരു സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട്‌.സജ്ജീകൃതമായ ഒരു സയൻസ് ലാബ് ഉണ്ട് .കുട്ടികൾക്കായി വായനസൗകര്യത്തിനായി ഒരു ലൈബ്രററി ഉണ്ട്.

ഭൗതിക സൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • സ്മാർട്ട് ക്ലാസ് മുറികൾ,
  • കമ്പ്യൂട്ടർ ലാബ്,
  • സയൻസ് ലാബ്,
  • ലൈബ്രറി,
  • പ്രൈമറി,പ്രീ-പ്രൈമറി വിഭാഗത്തിന് പ്രത്യേകം ഭക്ഷണ ഹാൾ,
  • മഴവെള്ള സംഭരണി,
  • ശിശു സൗഹൃദ ഉദ്യാനം
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി
  • ബയോഗ്യാസ് പ്ലാന്റ്
  • രണ്ടു കിണറുകൾ,
  • രണ്ട് വാട്ടർ ടാങ്കുകൾ,
  • അടുക്കള with store room
  • ജൈവ വൈവിധ്യ ത്തോട്ടം