"കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
മികവുകൾ | മികവുകൾ | ||
09:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികവുകൾ
ശാസ്ത്രമേള -നേട്ടങ്ങൾ
1999 -2000 വർഷത്തിൽ ഓവറോൾ രണ്ടാം സ്ഥാനം സബ്ജില്ല
2001 ൽ ഓവറോൾ രണ്ടാം സ്ഥാനം
2003 -04 ഓവറോൾ രണ്ടാം സ്ഥാനം
2006 -07 ഓവറോൾ രണ്ടാം സ്ഥാനം
2009 -10 ഓവറോൾ ഒന്നാം സ്ഥാനം
2016 -17 ഓവറോൾ ഒന്നാം സ്ഥാനം
സ്പോർട്സ്
2008 -09 കോംപ്ലക്സ് സ്പോർട്സിൽ ഒന്നാം സ്ഥാനം
2016 -17 കോംപ്ലക്സ് സ്പോട്സിൽ രണ്ടാം സ്ഥാനം
കലാമേള
2001 -02 വർഷത്തെ സബ്ജില്ലാ കല മേള ഏറ്റെടുത്തു ബഹുജന പങ്കാളിത്തത്തോടെ വിജയകരമായി കോട്ടപ്പള്ളി എം എൽ പി .സ്കൂളിൽ വച്ചു നടത്താനായത് ഒരു നേട്ടമായി കരുതുന്നുകലാമേള
2004 ൽ സബ്ജില്ലാകളമേളയിൽ ഒന്നാം സ്ഥാനം .
2010 ൽ സബ്ജില്ലാ കലാമേളയിൽ മൂനാം സ്ഥാനം
നിരവധി തവണ പഞ്ചായത്ത് കലാമേളകളിൽ ഒന്നും ,രണ്ടും ,മൂണും, സ്ഥാനങ്ങൾ നേടി
അറ ബിക് മേളകളിൽ സമ്മാനങ്ങൾ നേടി
സ്കോളർഷിപ്
എൽ എസ് എസ് സ്കോളർഷിപ് 1998 മുതൽ തുടർച്ചയായി ,രണ്ടുവർഷമൊഴികെ എല്ലാ വർഷവും സ്കോളർഷിപ് നേടിയതാണ് പ്രധാന നേട്ടം 2020 _ 21 വർഷത്തിൽ 3 LS S നേടി