"ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1952 ൽ പ്രദേശത്തെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി രൂപം കൊണ്ട ജി.ഡബ്ലിയു. യു പി സ്കൂളിൽ ഒന്നു മുതൽ ആറു വരെ മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. അക്കാദമിക മേഖലയിൽ ഉപജില്ലയിലെ തന്നെ മുന്നിൽ നിൽക്കുന്ന സ്കൂളിൽ സ്മാർട്ട് ക്ലാസുകളും, ക്ലാസ് ലൈബ്രററികളും | ||
ആകർഷകമായ കളിസ്ഥലവും, ശിശു സൗഹൃദ ക്ലാസ് മുറികളും, ഹൈടെക്ക് കമ്പ്യൂട്ടർ ലാബും ,സയൻസ് ലാബും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. | |||