"19230" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 47: | വരി 47: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ നിന്നും ബസ് കയറി കൂനം മൂച്ചിയിലേക്കു ബസ് കയറി മിനിമം ചാർജ് കൊടുത്തു നെല്ലിശ്ശേരി സെന്ററിൽ ഇറങ്ങി വലത്തോട്ടു 150 മീറ്റർ നടന്നാൽ നെല്ലിശ്ശേരി എ ജെ ബി എസ് ൽ എത്തി | എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ നിന്നും ബസ് കയറി കൂനം മൂച്ചിയിലേക്കു ബസ് കയറി മിനിമം ചാർജ് കൊടുത്തു നെല്ലിശ്ശേരി സെന്ററിൽ ഇറങ്ങി വലത്തോട്ടു 150 മീറ്റർ നടന്നാൽ നെല്ലിശ്ശേരി എ ജെ ബി എസ് ൽ എത്തി | ||
{{#multimaps:10.77288,76.02390|zoom=18}} |
14:35, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ,എടപ്പാൾ ഉപജില്ലയിൽ വട്ടംകുളം പഞ്ചായത്തിൽ നെല്ലിശ്ശേരിയിൽ
1933 ൽ നെല്ലിശ്ശേരിയിൽ സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്
ചരിത്രം
1930ൽ മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്ഥാപകൻ .നെല്ലിശ്ശേരി പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം ആദ്യം നിലനിന്നിരുന്നത് .സർവശ്രീ അയ്യപ്പൻ മാസ്റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ ഇന്നിവരായിരുന്നു സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .1952 ൽ ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ് ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ മുഹമ്മദ് കുട്ടി മാസ്റ്റർ കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ പ്രധാന അധ്യാപകനായി ശ്രീ കെ എം കെ ഭട്ടതിരിമാസ്റ്റർ 27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.1952 ൽ ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ് ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ മുഹമ്മദ് കുട്ടി മാസ്റ്റർ കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ പ്രധാന അധ്യാപകനായി ശ്രീ കെ എം കെ ഭട്ടതിരിമാസ്റ്റർ 27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.അക്കാലത്തു സ്കൂളിൽ എട്ടു ഡിവിഷനുകൾ ഉണ്ടായിരുന്നു. ശ്രീമതി വി എ കതീജ ടീച്ചർ ഇവിടത്തെ ആദ്യ വനിതാ അദ്ധ്യാപികയായിരുന്നു .സർവശ്രീപാപ്പച്ചൻ മാസ്റ്റർ,ബാലചന്ദ്രൻ മാസ്റ്റർ കുര്യച്ചൻ മാസ്റ്റർ സേതുമാധവൻ ,ഹസീന ,ബേബി സുലോചന തുടങ്ങിയവരും ഇവിടെ അധ്യാപകരായിനു .
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലസ്കൂളിൽ നിലവിൽ നാലു ഡിവിഷനുകളാണുള്ളത് .കുട്ടികൾക്കായി പ്രേത്യക കളിസ്ഥലവും കളിയുപകരണങ്ങളു കുട്ടികൾക്കായി പ്രെത്യേക പാർക്ക് സജ്ജീകരിച്ചിട്ടുണ്ട് കുട്ടികളുടെ സൗച്യാലയവും ഉണ്ട് കുട്ടികൾക്കായി പ്രെത്യേക പാർക്ക് സജ്ജീകരിച്ചിട്ടുണ്ട് .കുടിവെള്ളത്തിനായി കുഴൽ കിണർ , വെള്ളം ശുചീകരിക്കാനായി വാട്ടർ പ്യൂരിഫൈർ എന്നിവയുണ്ട്.
പാഠ്യേതരപ്രവർത്തനങ്ങൾ
ടാലെന്റ് ലാബ് -തുന്നൽ പരിശീലനം
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെപേര് | കാലഘട്ടം |
---|---|---|
1 | അച്യുതൻ . കെ .കെ | |
2 | വേലായുധൻ .കെ .പി | |
3 | ജയദേവൻ .കെ.എം. |
ചിത്രശാല
മാനേജ്മെന്റ്
വഴികാട്ടി
എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ നിന്നും ബസ് കയറി കൂനം മൂച്ചിയിലേക്കു ബസ് കയറി മിനിമം ചാർജ് കൊടുത്തു നെല്ലിശ്ശേരി സെന്ററിൽ ഇറങ്ങി വലത്തോട്ടു 150 മീറ്റർ നടന്നാൽ നെല്ലിശ്ശേരി എ ജെ ബി എസ് ൽ എത്തി {{#multimaps:10.77288,76.02390|zoom=18}}